സൊനാറ്റ പുതിയ വെഡിംഗ് വാച്ച് കളക്ഷന്‍ പുറത്തിറക്കി 

2495 രൂപ മുതലാണ് സൊണാറ്റ വിവാഹ വാച്ചുകളുടെ വില. ടൈറ്റന്‍ വേള്‍ഡ് ഔട്ട്‌ലെറ്റുകളില്‍ നിന്നോ ഓണ്‍ലൈനായി www.sonatawatches.in ല്‍ നിന്നോ സൊണാറ്റ വെഡ്ഡിംഗ് കളക്ഷന്‍ വാച്ചുകള്‍ ലഭ്യമാണ്.
കൊച്ചി: സൊണാറ്റ പുതിയ വിവാഹ വാച്ചുകളുടെ ശേഖരം വിപണിയിലിറക്കി. ‘ഡ്രീം, ടുഗെദര്‍’ എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചുള്ളതാണ് പുതിയ വിവാഹ വാച്ച് ശേഖരം.സമകാലിക സങ്കീര്‍ണ്ണത, തിളക്കം, ഗ്ലാമര്‍ എന്നിവ സംയോജിപ്പിക്കുന്ന ഡിസൈനുകളിലുള്ളവയാണ് സൊനാറ്റയുടെ വിവാഹ വാച്ചുകളുടെ ശ്രേണി. അത് ധരിക്കുന്നയാളുടെ വ്യക്തിത്വത്തിന്റെയും അഭിലാഷങ്ങളുടെയും പ്രതിഫലനം കൂടിയാണ്. പരമ്പരാഗതവും സമകാലികവുമായ ശൈലിയോട് ചേര്‍ന്ന് പോകുന്നവയാണ് ഈ വാച്ചുകളെന്ന് സൊണാറ്റ മാര്‍ക്കറ്റിംഗ് ഹെഡ് പ്രതീക് ഗുപ്ത പറഞ്ഞു.പാരമ്പര്യങ്ങളെ പുതിയ കാല രൂപകല്‍പ്പനയുമായി സമന്വയിപ്പിക്കുന്നവയാണ് ഈ ശേഖരത്തിലെ വാച്ചുകള്‍.2495 രൂപ മുതലാണ് സൊണാറ്റ വിവാഹ വാച്ചുകളുടെ വില. ടൈറ്റന്‍ വേള്‍ഡ് ഔട്ട്‌ലെറ്റുകളില്‍ നിന്നോ ഓണ്‍ലൈനായി www.sonatawatches.in ല്‍ നിന്നോ സൊണാറ്റ വെഡ്ഡിംഗ് കളക്ഷന്‍ വാച്ചുകള്‍ ലഭ്യമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു