ഹൈസെന്‍സ് ഇന്ത്യയിലെ ആദ്യ നിര്‍മാണശാല ആരംഭിച്ചു

2026 ഫെബ്രുവരി മുതല്‍  വാണിജ്യ ഉല്‍പാദനം ആരംഭിക്കും.
കൊച്ചി:  കസ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഹൈസന്‍സ് തങ്ങളുടെ ഇന്ത്യയിലെ ആദ്യ നിര്‍മാണശാല ഉദ്ഘാടനം ചെയ്തു.  എപാക് ഡ്യൂറബിള്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ എപാക് മാനുഫാക്ടറിങ് ടെക്‌നോളജീസുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ് ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയില്‍ ഇതിനു തുടക്കം കുറിച്ചത്. 30 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായി വികസിപ്പിച്ച ഇത് ഹൈസെന്‍സിന്റെ ഇന്തയ്ക്ക് വേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണ്.  2026 ഫെബ്രുവരി മുതല്‍ ഇവിടെ നിുള്ള വാണിജ്യ ഉല്‍പാദനം ആരംഭിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു