Author Archives: societytodaynews
ടൂറിസം മേഖലയ്ക്ക് കെ ഹോംസ് പദ്ധതി
ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലെ 10 കിലോമീറ്റര്‍ ചൂറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുക. [...]
വന്‍കിട കണ്‍വെന്‍ഷന്‍
സെന്ററുകളും ഡെസ്റ്റിനേഷന്‍
ടൂറിസം സെന്ററുകളും വികസിപ്പിക്കും
ഹോട്ടലുകള്‍, ഹോട്ടല്‍ ക്ലസ്റ്ററുകള്‍ സംസ്ഥാനത്ത് കൂടുതല്‍ സജ്ജമാക്കേണ്ടതുണ്ട്.ഹോട്ടലുകള്‍ നിര്‍മ്മിക്കാന്‍ 50 കോടി വരെ വായ്പ നല്‍കുന്നതിനുള്ള പദ്ധതി കേരള ഫിനാന്‍ഷ്യല്‍ [...]
ബജറ്റ് 2025-26: വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ത്രികോണം പദ്ദതി
വിഴിഞ്ഞത്തെ ഒരു ട്രാന്‍സ് ഷിപ്പ്‌മെന്റ് കേന്ദ്രത്തിനപ്പുറം ബൃത്തായ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റുകയെന്നതാണ് ആത്യന്തികമായ ലക്ഷ്യമെന്ന് മന്ത്രി തന്റെ ബജറ്റ് [...]
തീവ്രതയേറിയ ലൈറ്റുകള്‍
ഉപയോഗിച്ച് അനധികൃത
മത്സ്യബന്ധനം: രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു
കടലില്‍ കൃത്രിമമായി അമിതവെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. തൃശൂര്‍: അഴീക്കോട് [...]
കൊച്ചി മാരത്തണ്‍ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം
വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെയും ശനിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയുമാണ് പ്രദര്‍ശനമേള [...]
മഹീന്ദ്ര എക്‌സ്ഇവി 9ഇ, ബിഇ 6
ബുക്കിംഗ് 14 മുതല്‍
എക്‌സ്ഇവി 9ഇ വാഹനത്തിന് 21.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയും ബിഇ 6ന് 18.90 ലക്ഷം മുതല്‍ [...]
ഇന്‍ഫോഗെയിന്‍ കൊച്ചിയില്‍
തുടങ്ങി ; ആയിരത്തിലധികം തൊഴിലവസരങ്ങള്‍
കൊച്ചി: അമേരിക്കയിലെ സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് എന്‍ജിനീയറിംഗ് കമ്പനിയായ ഇന്‍ഫോഗെയിനിന്റെ അത്യാധുനിക ഓഫീസ് കൊച്ചിയില്‍ ആരംഭിച്ചു. [...]
ഇന്റര്‍വെന്‍ഷണല്‍
റേഡിയോളജിയില്‍ എ ഐ
സാധ്യതകള്‍ പ്രയോജനപ്പെടുത്തണം
ആധുനിക കാലത്ത് ഇമേജിങ് ടെക്‌നോളജിയുടെ സഹായത്താല്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി മേഖലയില്‍ വലിയ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്. കൊച്ചി:ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ [...]
ഇന്ത്യയില്‍ ഓറല്‍ ക്യാന്‍സര്‍
രോഗികളുടെ എണ്ണം
വര്‍ധിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്
ഈയടുത്ത വര്‍ഷങ്ങളില്‍ കണ്ടെത്തിയ ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ 57% പേരും മുന്‍പ് പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളാണ്. പുതിയ ഡാറ്റ [...]
കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ തയ്യാര്‍: മുഖ്യമന്ത്രി
കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് തിരിച്ചറിഞ്ഞ് ഭാവി തലമുറയ്ക്ക് ഉണ്ടാക്കുന്ന ആഘാതം എത്ര, എങ്ങനെ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങള്‍ ചിന്തയിലുണ്ടാകണം. കൊച്ചി: [...]
