Author Archives: societytoday2026
പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു
കൊച്ചി: പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ തോപ്പുംപടിയിലെ നവീകരിച്ച ശാഖ ബാങ്ക് ചെയർമാൻ ടി. സി. ഷിബു ഉദ്ഘാടനം ചെയ്തു. [...]
ഓപ്പറേഷന്‍ തുഫാനുമായി കൈകോര്‍ത്ത് അമൃത ആശുപത്രി
കൊച്ചി : ലഹരി മാഫിയായ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ തുഫാനുമായി കൊച്ചി അമൃത ആശുപത്രയും കൈകോര്‍ക്കുന്നു. [...]
‘തണ്ടര്‍വീല്‍സ് 3.0’ ജസ്പ്രീത് ബുംറ ബ്രാന്‍ഡ് അംബാസിഡര്‍
കൊച്ചി: കൊക്കക്കോള ഇന്ത്യയുടെ പ്രമുഖ ബ്രാന്‍ഡായ തംസ് അപ്പ്, ഇന്ത്യയിലെ ബൈക്കിംഗ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ‘തണ്ടര്‍വീല്‍സ് 3.0’ ക്യാംപെയ്ന്‍ അവതരിപ്പിച്ചു. [...]
സ്വാക്ക് ഓണം ഫെസ്റ്റും ബിടുബി മീറ്റും സംഘടിപ്പിച്ചു
എല്ലാ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകളും ഓണ്‍ലൈന്‍ വ്യാപാര സാധ്യതകള്‍ പ്രയോജനപ്പെടുത്തണം കൊച്ചി;സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓഫ് കേരള (സ്വാക്ക്) [...]
ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു
മറ്റ് നാവികസേനാ കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഐഎന്‍എസ് മാല്‍വണിന്റെ വരവ് രാജ്യത്തിന്റെ സമുദ്രസുരക്ഷ പതിന്‍മടങ്ങ് [...]
യുഎസ്ടി ‘ഗാര്‍ഡിയന്‍സ് ഓഫ് ഗ്രീന്‍ 2026’ പദ്ധതിയിലൂടെ 7,500 വൃക്ഷത്തൈകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം : വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധവും ഉത്തരവാദിത്തബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയും ഒരു വ്യക്ഷതൈ എങ്കിലും സ്വന്തം വീട്ടില്‍ നട്ടുവളര്‍ത്താന്‍ [...]
വരുമാന വര്‍ദ്ധനയുമായി പേടിഎം
കൊച്ചി: 2026 ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പേടിഎം (വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്) ഇതുവരെയുള്ള ഏറ്റവും [...]
‘മിഷന്‍ 100കെ’ പദ്ധതിക്ക് തുടക്കമായി
‘100കെ പോലുള്ള ജനകീയ ആരോഗ്യ പദ്ധതിയെ ആസ്റ്റര്‍ ഗ്രൂപ്പ് വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത് ‘; ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് [...]
വിശ്വശാന്തി എജ്യുക്കേഷൻ ഗ്രാന്റ് 2026-ലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന മികവുറ്റ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ, EY [...]
സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓണം ഫെസ്റ്റും ബിടുബി മീറ്റും സംഘടിപ്പിക്കുന്നു
ഓണക്കാലത്തെ വരവേല്‍ക്കുന്നതിനൊപ്പം ബിസിനസ്സ് മേഖലയിലെ പുതിയ നിയമങ്ങള്‍, പുതിയ ഉത്പന്നങ്ങള്‍, ഉപഭോക്താക്കളുടെ അഭിരുചി എന്നിങ്ങനെ വിവിധ മേഖലകളിലെ അറിവുകള്‍ സംഘടനയിലെ [...]
