Category Archives: ബിസിനസ്സ്
ഹിറ്റായി കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം മൂന്ന് വര്‍ഷത്തിനുള്ളില്‍ 337 യാത്രകള്‍ 15000 യാത്രക്കാര്‍
നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിരവധി യാത്രകളാണ് ഇനിയും വരാനിരിക്കുന്നത്. മലയാറ്റൂര്‍, വട്ടവട, മലമ്പുഴ എന്നിവിടങ്ങിലേക്കും കപ്പല്‍ യാത്രകള്‍ ഉള്‍പ്പടെ വ്യത്യസ്തമായ [...]
വൈബ്രന്റ് ബില്‍ഡ്‌കോണ്‍: ഇന്ത്യ തയ്യാറെടുക്കുന്നത് അങ്ങള്‍ സൃഷ്ടിക്കാന്‍: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍
ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകത്ത് ഒന്നാമതെത്തുമെന്നും വൈബ്രന്റ് ബില്‍ഡ്‌കോണിന്റെ വിജയം അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണ സാമഗ്രികളുടെയും മേഖലയുടെ അപാരമായ സാധ്യതകളാണ് [...]
സൗന്ദര്യത്തിന് പുതുഭാഷ്യം; രണ്ടാണ്ട് പിന്നിട്ട് പൂര്‍ത്തിയാക്കി ടിറ
ബ്യൂട്ടി മേഖലയുമായി ബന്ധപ്പെട്ട് പുതിയ ആവാസവ്യവസ്ഥ തന്നെ ടിറ കെട്ടിപ്പടുത്തു കൊച്ചി/മുംബൈ: റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പിന്റെ ഭാഗമായ ഓമ്‌നിചാനല്‍ ബ്യൂട്ടി [...]
ഗ്ലാസ്ഫ്രീ ത്രിഡി ആന്റ് 4 കെ ഒഎല്‍ഇഡി ഒഡീസി ഗെയിമിംഗ് മോണിറ്ററുകള്‍ അവതരിപ്പിച്ച് സാംസംഗ്
ഗ്ലാസുകളില്ലാത്ത തകര്‍പ്പന്‍ 3ഡി ഗെയിമിംഗ് അനുഭവം നല്‍കുന്ന പുതിയ 27 ഇഞ്ച് ഒഡീസി 3ഡി (G90XF മോഡല്‍) ഇന്ത്യന്‍ വിപണിയിലെ [...]
തെനാലി ഡബിള്‍ ഹോഴ്‌സ് ഗ്രൂപ്പിന്റെ മില്ലറ്റ് മാര്‍വല്‍സ് വിപണിയില്‍
ധാന്യങ്ങള്‍, നൂഡില്‍സ്, കുക്കികള്‍, റെഡിടുകുക്ക് ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 18 ഉല്‍പ്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുന്നത്. MILLET കൊച്ചി: തെനാലി ഡബിള്‍ [...]
കൊച്ചി-ഫുക്കറ്റ് വിമാന സര്‍വീസ് തുടങ്ങി എയര്‍ ഏഷ്യ
തിങ്കള്‍, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് സര്‍വീസ്.എയര്‍ ബസ് A320 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. കൊച്ചി: കൊച്ചി [...]
സൂപ്പര്‍ ആര്‍ഒഐ ഫാനുകള്‍ പുറത്തിറക്കി പോളികാബ് ഇന്ത്യ
ഉയര്‍ന്ന പ്രകടനം, ബി എല്‍ ഡി സി സാങ്കേതികവിദ്യയിലൂടെ 50% വരെ ഊര്‍ജ്ജ ലാഭം, 30ല്‍ അധികം നിറങ്ങളില്‍ ലഭ്യമായ [...]
ബെസ്‌പോക് എഐ ഫെസ്റ്റിവലുമായി സാംസങ്
വിഷു ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള ബെസ്‌പോക് എഐ ഫെസ്റ്റിവലിലൂടെ കുറഞ്ഞ നിരക്കില്‍ ഏറ്റവും മികച്ച ഗൃഹോപകരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാമെന്ന് കമ്പനി അധികൃതര്‍ [...]
ഒബെന്‍ ഇലക്ട്രിക് കേരളത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നു
കേരളത്തിലെ അഞ്ചാമത് ഷോറൂം കൊണ്ടോട്ടിയില്‍ ആരംഭിച്ചു. കൊച്ചി: ഒബെന്‍ ഇലക്ട്രിക് ഇന്ത്യയിലെ മുന്‍നിര തദ്ദേശ വികസിതവും, ആര്‍ ആന്‍ഡ് ഡിയാല്‍ [...]
പൈസോം കി കദര്‍ കാമ്പയിനുമായി ഭീം ആപ്പ്
.’പൈസോം കി കദര്‍’ എന്നപേരിലുള്ള കാമ്പയിന്‍ ടില്‍റ്റ് ബ്രാന്‍ഡ് സൊല്യൂഷന്‍സ് ആണ് തയ്യാറാക്കിയ അഞ്ച് പരസ്യ ചിത്രങ്ങളാണ് ഈ കാമ്പയിനില്‍ [...]
