Category Archives: ബിസിനസ്സ്
മജന്ത മൊബിലിറ്റി ഫ് ളീറ്റില്‍ 350 എയ്‌സ് ഇവികളുമായി ടാറ്റ മോട്ടോര്‍സ്
20 അധിക യൂണിറ്റുകളാണ് ഡെലിവറി ചെയ്തിരിക്കുന്നത്. 500 എയ്‌സ് ഇവികള്‍ അണിനിരത്തുന്നതിനായി 2023ല്‍ മജന്ത മൊബിലിറ്റിയുമായി ടാറ്റ മോട്ടോര്‍സ് ഒപ്പുവച്ച [...]
ഡൈനമേറ്റഡിന്റെ ‘ഇനോവെന്‍ഷന്‍ ഹബ്ബ്’ ആലങ്ങാട്
ഗവേഷണം, വികസനം, ബൗദ്ധിക സ്വത്തവകാശം, തുടങ്ങിയ മേഖലകളില്‍ ഇനോവെന്‍ഷന്‍ ഹബ്ബ് പ്രവര്‍ത്തിക്കും.നൂതന ആശയങ്ങള്‍ രൂപപ്പെടുത്താനുമുള്ള ലോകോത്തര ഇടം, വിജ്ഞാന [...]
ടിസിഎസിനെ തിരഞ്ഞെടുത്ത് കാന്റര്‍ ബ്രാന്‍ഡ്‌സ്
ആഗോള തലത്തില്‍ 45ാം റാങ്കാണ് ടിസിഎസിന് ഇപ്പോഴുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ 28 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം [...]
സമ്മര്‍ ആന്റ് വെഡ്ഡിംഗ് എഡിഷനുമായി സില്‍ക് വീവ്‌സ് എക്‌സ്‌പോ
സമ്മര്‍ ആന്റ് വെഡ്ഡിംഗ് എഡിഷന്‍ മെയ് 25 വരെ എറണാകുളം രാമവര്‍മ ക്ലബ്ബില്‍ നടക്കും. രാവിലെ 10 മുതല്‍ രാത്രി [...]
യുകെയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ഹിന്ദുജ കുടുംബം
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഹിന്ദുജ കുടുംബം ഈ നേട്ടം കൈവരിക്കുന്നത്.യുകെയില്‍ താമസിക്കുന്ന ഏറ്റവും സമ്പന്നരായ വ്യക്തികളും കുടുംബങ്ങളും ആണ് സണ്‍ഡേ [...]
ഇന്ത്യയിലെ ആദ്യത്തെ റോള്‍സ്‌റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കി മലയാളി
ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് െ്രെപവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ വേണു ഗോപാലകൃഷ്ണനാണ് 16 കോടി ഓണ്‍ റോഡ് വിലയുള്ള [...]
കേരളം മുന്‍ഗണനാ മേഖലകള്‍ തിരിച്ചറിയണം:മുഹമ്മദ് ഹനീഷ്
കെ എം എ അവാര്‍ഡുകള്‍ സമ്മാനിച്ചു കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വ്യവസായ [...]
കളമശേരിയില്‍ കൊച്ചി മെട്രോ ഫ്യൂവല്‍ സ്‌റ്റേഷന്‍
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ ഫ്യൂവല്‍ സ്‌റ്റേഷന്‍ ആരംഭിക്കുന്നത്. 26,900 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പമ്പ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി: [...]
മാറുന്ന ഫാഷന്‍ കാഴ്ചപ്പാടുകള്‍ ; ചര്‍ച്ച ചെയ്ത് ലുലു ഫാഷന്‍ ഫോറം
ലുലു ഫാഷന്‍ ഫോറത്തില്‍ ഫാഷന്‍ ലോകവും സമൂഹമാധ്യമ സ്വാധീനവും എന്ന ചര്‍ച്ചയില്‍ നടന്‍ ജിനു ജോസഫ്, ഇന്‍ഫഌവന്‍സറും ആരോഗ്യ വിദഗ്ധയുമായ [...]
ബജാജ് അലയന്‍സ് ലൈഫ് സ്മാര്‍ട്ട് പെന്‍ഷന്‍ അവതരിപ്പിച്ചു
തങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണത്തിന്റെ നിയന്ത്രണം ഉപഭോക്താക്കള്‍ക്ക് ഏറ്റെടുക്കാന്‍ അവസരം നല്‍കുന്നതാണീ പദ്ധതിയെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും [...]
