Category Archives: ലേറ്റസ്റ്റ് ന്യൂസ്
ഇന്ത്യയില്‍ 20 വര്‍ഷങ്ങള്‍ പിന്നിട് ടൊയോട്ട ഇന്നോവ; വിറ്റത് 12 ലക്ഷം കാറുകള്‍
2005 ലാണ് ടൊയോട്ട ഇന്നോവ ആദ്യമായി ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഉറച്ച നിര്‍മ്മാണ നിലവാരം, ദീര്‍ഘയാത്രകളില്‍ സുഖകരമായ യാത്ര, മികച്ചതും, വിശ്വസനീയവുമായ [...]
മണപ്പുറം ഫിനാന്‍സിന് 2262.39 കോടി രൂപ മൊത്തവരുമാനം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇത് 23,647.34 കോടിയായിരുന്നു. സജീവ സ്വര്‍ണ്ണ വായ്പാ ഉപഭോക്താക്കളുടെ എണ്ണം ഈ കാലയളവില്‍ [...]
സുധീന്ദ്ര ആശുപത്രിയില്‍ ലേബര്‍ സ്യൂട്ട്, എന്‍.ഐ.സി.യു ഉദ്ഘാടനം ചെയ്തു
ലേബര്‍സ്യൂട്ട് കോംപ്ലക്‌സും എന്‍.ഐ.സി.യുവും സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കൊച്ചി: [...]
കേരള വിപണിയില്‍ ചുവടുവെച്ച് ബിയു4 ഓട്ടോ
സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഉര്‍വിഷ് ഷാ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു. ഇഗ്ലോബ് എന്റര്‍ പ്രൈസസാണ് ബിയു4ന്റെ കേരളത്തിലെ ഒദ്യോഗിക [...]
ടാറ്റാ പവറിന് 1262 കോടി രൂപയുടെ അറ്റാദായം
കമ്പനിയുടെ വരുമാനം നാലു ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 17,464 കോടി രൂപയിലും എത്തിയിട്ടുണ്ട്. കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സംയോജിത [...]
ഫിലിപ്പീന്‍സില്‍ കൂടുതല്‍ നിക്ഷേപ പദ്ധതികളുമായി ഹിന്ദുജ ഗ്രൂപ്പ്
ഫിലിപ്പീന്‍സിലുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി ഹിന്ദുജ ഗ്ലോബല്‍ സൊലൂഷന്‍സ് ഫിലിപ്പീന്‍ സര്‍ക്കാരുമായി ലെറ്റര്‍ ഓഫ് ഇന്റന്റ് ഒപ്പുവെച്ചു. കൊച്ചി: [...]
റസ്‌റ്റോറന്റുകളുമായി കൈകോര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക്
ബാങ്കിന്റെ ‘സൈ്വപ്പ് ചെയ്യൂ, ആസ്വദിക്കൂ’ ക്യാംപെയിന്റെ ഭാഗമായാണ് ഓഫര്‍ നല്‍കുന്നത്. കൊച്ചി: റസ്‌റ്റോറന്റുകളുമായി കൈകോര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക്. നഗരത്തിലെ [...]
അര്‍പ്പണ മനോഭാവത്തോടെയുള്ള ബിസിനസുകള്‍ പരാജയപ്പെട്ടിട്ടില്ല: ടി എസ് പട്ടാഭിരാമന്‍
ഇഷ്ടപ്പെട്ട ഒരു ജോലിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ആദ്യത്തെ ഒരു ദിവസം മാത്രമാണ് ജോലി ചെയ്യേണ്ടതുള്ളൂവെന്നും ബാക്കി ദിവസങ്ങളില്‍ ആസ്വാദനമാണ് നടക്കുന്നതെന്നും കല്ല്യാണ്‍ [...]
”ജോയിറ്റ’ ബ്രാന്‍ഡ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി ഭൂമി നാച്ചുറല്‍സ്
ആദ്യഘട്ടത്തില്‍ റെഡി ടു കുക്ക് രീതിയില്‍ മില്ലെറ്റ് ദോശ, മില്ലെറ്റ് ഉപ്പുമാവ്, മില്ലെറ്റ് പുട്ട്, മ്യൂസ്‌ലി ഉല്‍ന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ‘ജോയിറ്റ’ [...]
ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് യമഹ
റേഇസഡ്ആര്‍ 125 എഫ്‌ഐ ഹൈബ്രിഡ്, റേഇസഡ്ആര്‍ 125 എഫ്‌ഐ ഹൈബ്രിഡ് സ്ട്രീറ്റ് റാലി സ്‌കൂട്ടറുകള്‍ എന്നിവയ്ക്ക് 10,010 രൂപയുടെ നേട്ടം [...]
