Category Archives: ലേറ്റസ്റ്റ് ന്യൂസ്
വ്യക്തികളെ വ്യക്തിത്വമുള്ളവരാക്കുന്നത് അധ്യാപകര്‍ : കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്
ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ (ഐ.എ.പി) നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും, ചൈല്‍ഡ് കെയര്‍ സെന്റര്‍, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍, [...]
കര്‍ണാടകയില്‍ ‘ജോയ് ഹോംസ്’ പദ്ധതിയിലൂടെ 50 വീടുകള്‍ കൈമാറി
ബെംഗളൂരുവിലെ നിംഹാന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായ കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര താക്കോല്‍ ദാനം [...]
ബോണസ് പ്രഖ്യാപിച്ച് ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ്
8.15 ലക്ഷം പോളിസി ഉടമകള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26 ശതമാനം വര്‍ധനവാണ് ഇത്തവണത്തെ ബോണസിലുള്ളത്. കൊച്ചി: [...]
ജീവിതം ലഹരിയാക്കുന്നവര്‍ക്ക് വിജയം എത്തിപ്പിടിക്കാന്‍ കഴിയും
ഏതു പ്രായത്തിലും ഏത് രീതിയിലും ജീവിതത്തില്‍ സ്പാര്‍ക്ക് ഉണ്ടാകും അതാണ് ജീവിതത്തെ മാറ്റുക. കൊച്ചി: ജീവിതം തന്നെ ലഹരിയാക്കുന്നവര്‍ക്ക് വിജയങ്ങള്‍ [...]
കാലവര്‍ഷം: നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നുത്. കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം ശക്തായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് [...]
ഇന്‍വസ്റ്റ് കേരള പദ്ധതി; എന്‍ഡിആര്‍ വെയര്‍ഹൗസിങ് കേരളത്തിലേക്ക് (കെഎസ് ഐ ഡി സി
ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വഴിയാണ് ഈ പദ്ധതി സംസ്ഥാനത്തെത്തുന്നത്.എന്‍ഡിആര്‍ സ്‌റ്റോര്‍വെല്‍ വെയര്‍ഹൗസിങ് എല്‍എല്‍പി (8 ഏക്കര്‍), എന്‍ഡിആര്‍ [...]
‘ഓട്ടോചാറ്റ്’ മെറ്റയുടെ പങ്കാളി
കേരളത്തില്‍നിന്ന് ആദ്യമായിട്ടാണ് ഒരു സ്റ്റാര്‍ട്ടപ്പ് മെറ്റയുടെ വാട്‌സ്ആപ്പ് ബിസിനസ് പങ്കാളിത്തം നേടുന്നത്. കൊച്ചി: മലയാളിയായ റെജി മോടിയില്‍ വികസിപ്പിച്ച എഐ [...]
ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി
ഓരോ 125 സിസി സ്‌കൂട്ടറിനേക്കാളും കൂടുതല്‍ സ്‌റ്റൈല്‍, ഫീച്ചറുകള്‍, മൂല്യം എന്നിവ നല്‍കുന്ന ഈ പുതിയ സ്‌കൂട്ടര്‍ ‘ഹര്‍ 125 [...]
ആംഗ്യഅധിഷ്ഠിത വീഡിയോ റെക്കോര്‍ഡിംഗ് ഫോണ്‍ പുറത്തിറക്കി മോട്ടോറോള
100 ശതമാനം ട്രൂ കളര്‍ ക്യാമറയും, ആംഗ്യഅധിഷ്ഠിത വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവുമുള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് പുതിയ റേസര്‍ 60യെന്ന് [...]
മിഅ ബൈ തനിഷ്‌കിന്റെ ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവല്‍
പരിമിതകാല ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയില്‍ 20 ശതമാനം കിഴിവ് നല്‍കുന്നു കൊച്ചി: മുന്‍നിര ഫൈന്‍ ജ്വല്ലറി ബ്രാന്‍ഡുകളിലൊന്നായ [...]
