Category Archives: ലേറ്റസ്റ്റ് ന്യൂസ്

ഇടുപ്പെല്ല് മാറ്റിവെയ്ക്കലിന്റെ പ്രയോജനം  30 വര്‍ഷം നീണ്ടു നില്‍ക്കുമെന്ന് വിദഗ്ദര്‍

കൊച്ചിയില്‍ നടന്ന ഇടുപ്പെല്ല് ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. പി.വി. ലൂയിസ്  ഉദ്ഘാടനം [...]

വ്യോമാതിര്‍ത്തി നിയന്ത്രണം: വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

വ്യോമ പാതയിലെ മാറ്റങ്ങള്‍, യാത്രാ സമയത്തിലെ വര്‍ദ്ധന, യാത്രയ്ക്കിടെയുള്ള സാങ്കേതിക തടസ്സങ്ങള്‍ എന്നിവ സംബന്ധിച്ച് യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണം. കൊച്ചി: [...]

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാല്‍ കേരളത്തിന് വന്‍ സാമ്പത്തിക വികസനം സാധ്യം: വി ഡി സതീശന്‍

നികുതി ശേഖരണം കൃത്യമായി നിര്‍വഹിക്കുകയും ചോര്‍ച്ച തടയുകയും ചെയ്യുന്നത് വരുമാന വര്‍ധനവിന് വഴി തെളിയിക്കും. കൊച്ചി: ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാല്‍ [...]

മണിപ്പാല്‍ ഹോസ്പിസ് ആന്റ് റെസ്‌പൈറ്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജം 

ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 30ന് ആന്ധ്രപ്രദേശ് ഗവര്‍ണര്‍ സയ്ദ് അബ്ദുള്‍ നസീര്‍ നിര്‍വ്വഹിക്കും. ജൂലൈ മാസം മുതല്‍ ആരോഗ്യപരിചരണ സേവനങ്ങള്‍ [...]

‘നാഗരിക്  ദേവോ ഭവഃ’, ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയനുകള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

നാഗരിക് ദേവോ ഭവഃ എന്നതിലൂടെ പൗരന്മാരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് സമാനമാണെന്നും പ്രധാന മന്ത്രി പറഞ്ഞു. കൊച്ചി: പതിനഞ്ചാമത് ദേശീയതല [...]

പേരറിയാത്ത രോഗം മുട്ടുമടക്കി; അനന്തു ഇനി ബാങ്കുദ്യോഗസ്ഥന്‍

കൈകളുടെയും കാലുകളുടെയും മസില്‍ ചുരുങ്ങുന്ന രോഗമുള്ള അനന്തുവിനെ സംഘാടകര്‍ താങ്ങിപ്പിടിച്ചാണ് വേദിയില്‍ എത്തിച്ചത്. കൊച്ചി:  വൈദ്യശാസ്ത്രത്തിന് പോലും കണ്ടെത്താന്‍ കഴിയാത്ത [...]

ബിപിഎല്‍ വിഭാഗത്തിനുള്ള കെഫോണ്‍ കണക്ഷന്‍: ഡാറ്റ ലിമിറ്റില്‍ വര്‍ധന

20 എംബിപിഎസ് വേഗതയില്‍ ഓരോ ദിവസവും 1.5 ജിബി വീതമായിരുന്ന ഇന്റര്‍നെറ്റ് ഡാറ്റാ ലിമിറ്റ് 20 എംബിപിഎസ് വേഗതയില്‍ ഒരു [...]

എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സിന് 35,577 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവാണിത്.  പരിരക്ഷാ വിഭാഗത്തില്‍ 4095 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് കൈവരിച്ചിട്ടുള്ളത്. [...]

ആക്‌സിസ് ബാങ്കിന് 26,373 കോടി രൂപയുടെ അറ്റാദായം

ബാങ്കിന്റെ അറ്റ പലിശ വരുമാനവും ആറു ശതമാനം വര്‍ധിച്ച് 13,811 കോടി രൂപയിലെത്തിയിട്ടുണ്ട്. കൊച്ചി: ആക്‌സിസ് ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക [...]

ഇന്ത്യാ കേന്ദ്രീകൃത സേവനങ്ങള്‍ അവതരിപ്പിച്ച് ടിസിഎസ്

ടിസിഎസ് സോവറിന്‍സെക്യുര്‍ ക്ലൗഡ്, ടിസിഎസ് ഡിജിബോള്‍ട്ട്, ടിസിഎസ് സൈബര്‍ ഡിഫന്‍സ് സ്യൂട്ട് എന്നിവയാണ് പുതിയ സേവനങ്ങള്‍. കൊച്ചി: ഐടി സേവനങ്ങള്‍, [...]