Category Archives: സ്പോർട്സ്
ഐഎസ്എല്‍: നാളെ കൊച്ചി
മെട്രോ സര്‍വീസ് രാത്രി 11 മണി വരെ
ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സര്‍വ്വീസ് ഉണ്ടാകും. കൊച്ചി: ഐഎസ്എല്‍ [...]
ബ് ളൈന്‍ഡ് ഫുട്‌ബോള്‍ സൗഹൃദ മത്സരം; ഇന്ത്യന്‍ വനിതാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം ജപ്പാനിലേക്ക്
മലപ്പുറം, വള്ളിക്കുന്ന് സ്വദേശിനിയായ ഗോള്‍ കീപ്പര്‍ ഇ അപര്‍ണ ആണ് കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഏക [...]
മുംബൈ ഇന്ത്യന്‍സ് ‘ഓവല്‍ ഇന്‍വിന്‍സിബിള്‍സിന്റെ 49%
ഓഹരികള്‍ വാങ്ങുന്നു
പുരുഷ,വനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകള്‍ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് മുംബൈ: മുംബൈ [...]
കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍
പുരുഷ വിഭാഗം ഫുള്‍ മാരത്തണില്‍ 2 മണിക്കൂര്‍ 36 മിനിറ്റ് 34 സെക്കന്‍ഡില്‍ ഓടിയെത്തിയ കമലാകര്‍ ലക്ഷ്മണ്‍ ദേശ്മുഖ് രണ്ടാം [...]
ഡൗണ്‍ സിന്‍ഡ്രോം ദേശീയ
ഗെയിംസിന് സമാപനം
എറണാകുളം കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ടസ് സെന്ററില്‍ രണ്ടു ദിവസമായി നടന്നു വന്ന കായിക മാമാങ്കത്തില്‍ അത്‌ലറ്റിക്‌സ്, ഷോട്ട് പുട്ട്, സോഫ്റ്റ്‌ബോള്‍ [...]
ഡൗണ്‍ സിന്‍ഡ്രോം ദേശീയ
ഗെയിംസിന് കൊച്ചിയില്‍ തുടക്കം
അത്‌ലറ്റിക്‌സ്, ഷോട്ട് പുട്ട്, സോഫ്റ്റ്‌ബോള്‍ ത്രോ, റോളര്‍ സ്‌കേറ്റിംഗ്, നീന്തല്‍, ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളില്‍ 16 സംസ്ഥാനങ്ങളില്‍ നിന്നായി 200 [...]
കൊച്ചി മാരത്തണ്‍ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം
വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെയും ശനിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയുമാണ് പ്രദര്‍ശനമേള [...]
ബ്ലാസ്‌റ്റേഴ്‌സിന്റെ വല കാക്കാന്‍ കമല്‍ജിത് സിങ്
കൊച്ചി: ഗോള്‍കീപ്പര്‍ കമല്‍ജിത് സിങിനെ വായ്പാ കരാറില്‍ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ഒഡീഷ എഫ്‌സിയില്‍ നിന്നെത്തുന്ന താരം സീസണ്‍ [...]
ചെന്നൈയില്‍ ചരിത്രജയം നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്
ചെന്നൈയിന്‍ എഫ്‌സി 1 കേരള ബ്ലാസ്‌റ്റേഴ്‌സ് 3. ഏഴാം ജയത്തോടെ 24 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടര്‍ന്നു. [...]
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ തളച്ച്
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 0-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി 0 കൊച്ചി: മല്‍സരത്തിന്റെ മുപ്പതാം മിനിറ്റില്‍ പത്തു പേരായി [...]
