തിരഞ്ഞെടുക്കപ്പെട്ടവിദ്യാര്ത്ഥികള്ക്ക് 2 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.റിലയന്‍സ് ഫൗണ്ടേഷന് ബിരുദ സ്കോളര്‍ഷിപ്പുകള്‍ വ്യത്യസ്ത പഠനശാഖകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തിലാണ് നല്‍കുന്നത്
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടു കൂടിയ ഡിഗ്രിയും KMAT/CMAT/CAT യോഗ്യതയും ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും www.kittsedu.org വഴി അപേക്ഷിക്കാം
എയര്‍ ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് പൈലറ്റുമാരെ (കമാന്‍ഡര്‍മാരും ഫസ്റ്റ് ഓഫീസര്‍മാരും) റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള റോഡ്ഷോ സംഘടിപ്പിച്ചു.
നോര്‍ക്ക യു.കെ. കരിയര്‍ ഫെയറിന്റെ ഭാഗമായി കേരളത്തിലെത്തിയ സംഘം സെക്രട്ടറിയേറ്റില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രി വീണാ ജോര്‍ജും സംഘവും യുകെയില്‍ നടത്തിയ ചര്‍ച്ചകളുടെ അനുബന്ധമായാണ് സംഘം കേരളത്തിലെത്തിയത്.
ഇന്നു മുതല്‍ 6 വരെ എറണാകുളം താജ് ഗെയ്റ്റ് വേ ഹോട്ടലിലാണ് ഫെയര്‍ നടക്കുക. കരിയര്‍ ഫെയര്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും
കരിയര്‍ ഫെയര്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിക്കും
അനീറ്റ പോള്‍ ഒന്നാം റാങ്കും, കൃപ കെ രണ്ടാം റാങ്കും,നീത ജോസഫ് അഞ്ചാം റാങ്കും കരസ്ഥമാക്കി.
പ്രധാനപ്പെട്ട മൂന്ന് ഐ.ടി പാര്‍ക്കുകളായ തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കിയ ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് വഴിയാണ് നൂറ്റന്പതോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭ്യമാക്കിയത്
. യങ് പ്രൊഫഷണലിന്റെ ആറ് ഒഴിവുകളും ഫീല്‍ഡ് അസിസ്റ്റന്റ് രണ്ട് ഒഴിവുകളുമാണുള്ളത്
തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവടങ്ങളിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളജുകളിലാണ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുന്നത്. കൊച്ചിയില്‍ ഏപ്രില്‍ 14 നും കോഴിക്കോടും തിരുവനന്തപുരത്തും ഏപ്രില്‍ 16നും മോഡല്‍ പരീക്ഷകള്‍