ഐ.എം.എ കൊച്ചിയുടെ ഡോ.ആല്വിന് ആന്റണി. 36 നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ നടന്ന നൂറു മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തിലാണ് ഇടുക്കി മെഡിക്കല്‍ കോളജിലെ കമ്മ്യുണിറ്റി മെഡിസിന് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ആല്വിന് ആന്റണി വെള്ളിമെഡലുകള്‍ നേടി മിന്നും താരമായി മാറിയത്.
അത്ലറ്റിക്സില് മലപ്പുറം സ്കൂളുകളില്‍ ഐഡിയല്‍ കടകശ്ശേരി
1926 പോയിന്റുകളുമായി മുന്നിലുള്ള തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യ9 പട്ടത്തോടടുക്കുകയാണ്.
3000 മീറ്റര്‍ ഓട്ടത്തില്‍ മലപ്പുറം ചീക്കോട് കെ കെ എം എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥി എം പി മുഹമ്മദ് അമീനാണ് ട്രാക്കിലെ ആദ്യ മീറ്റ് റെക്കോഡ് നേടിയത്.
കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശിവദേവ് പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള 4.61 മീറ്ററിന്റെ റെക്കോഡാണ് 4.80 മീറ്റര്‍ ചാടി മറികടന്നത്.
56.81 സെക്കന്‍ഡിലാണ് ജ്യോതിക ഓട്ടം പൂര്‍ത്തിയാക്കിയത്
8:37.69 സമയത്തോടെയാണ് അമീന് ഒന്നാമതെത്തിയത്. 8:38.41 സമയത്തില്‍ രണ്ടാമതെത്തിയ അതേ സ്കൂളിലെ കെ സി മുഹമ്മദ് ജസീലും (ചീക്കോട് കെ കെ എം എച്ച് എച്ച് എസ്) മുമ്പ് കുറിച്ച മീറ്റ് റെക്കോര്‍ഡ് മറികടന്നു.
രാവിലെ 6.10 ന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്ത മത്സരത്തോടെയാണ് അത്ലറ്റിക്സ് മല്‍സരങ്ങള്‍ തുടങ്ങുന്നത്
അക്വാട്ടിക് മത്സരങ്ങളില്‍ തിരുവനന്തപുരം ജില്ല മേധാവിത്വം തുടരുകയാണ്.
അക്വാട്ടിക്സ്, ഗെയിംസ് മത്സരയിനങ്ങളാണ് ആദ്യ ദിനം നടന്നത്. അക്വാട്ടിക്സില്‍ 24 മത്സരങ്ങളും ഗെയിംസില്‍ 28 മത്സരങ്ങളും പൂര്‍ത്തിയായി.