ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ കലയുടെ തലങ്ങളിലൂടെ പഠിച്ചും പഠിപ്പിച്ചും മുന്നോട്ടുപോകുന്ന മേഘ 2022ലാണ് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ എത്തിയത്.
കെ.എം.ആര്.എല്‍ എംഡിയും മുന്‍ ഡിജിപിയുമായ ലോക്നാഥ് ബഹ്റ ഐപിഎസ് എക്സിബിഷന് ഉദ്ഘാടനം ചെയ്തു.
ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ 'ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍' സാം പിട്രോഡ പ്രകാശനം ചെയ്തു.
കേരളത്തില്‍ നിന്ന് സാധാരണ ചുറ്റുപാടുകളില്‍ നിന്ന് യു എസിലെത്തി മികച്ച വിജയങ്ങള്‍ കൊയ്ത അദ്ദേഹത്തിന്റെ 82 വര്‍ഷങ്ങളാണ് പുസ്തകത്തിന്റെ അടിസ്ഥാനമെന്ന് സാം പിട്രോഡ പറഞ്ഞു.
സെപ്റ്റംബര്‍ 23 ന് വൈകുന്നേരം 5.30 ന് നടക്കുന്ന സമ്മേളനത്തില്‍ നാടകമേള ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ആദ്യ മത്സരനാടകം അരങ്ങേറും.
മികച്ചൊരു നര്ത്തകനാകണമെന്ന് ചെറുപ്പകാലം മുതല്‍ താന്‍ നിധിപോലെ മനസില്‍ കൊണ്ടുനടന്ന സ്വപ്നം എത്തിപ്പിടിച്ച കഥയാണ് പള്ളുരുത്തി തച്ചോടത്ത് പറമ്പില്‍ രാജേഷ് കൗസല്യ വാസു എന്ന കെ.വി രാജേഷിന്റേത്
ജെറി അമല്‍ദേവിനെ ആദരിക്കല്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ അടക്കം നാടിന്റെ കലാസാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഒഴുകിയെത്തിയത്.
കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ജെറി അമല്‍ദേവിനെ ആദരിക്കല്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ അടക്കം നാടിന്റെ കലാസാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഒഴുകിയെത്തിയത്.
കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ജെറി അമല്‍ദേവിനെ ആദരിക്കല്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ അടക്കം നാടിന്റെ കലാസാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഒഴുകിയെത്തിയത്.
കെ എസ് ചിത്ര,കെ.ജി മാര്‍ക്കോസ്,വിജയ് യേശുദാസ് ഉള്‍പ്പെടെയുള്ള ഗായകര്‍ പങ്കെടുക്കും