കേരളത്തെ കണ്ണീര്‍ക്കയത്തിലാക്കിയ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഒരുമിച്ചോണം കൂടെയുണ്ട് എറണാകുളം എന്ന പേരില്‍ മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്) യുടെ നേതൃത്വത്തില്‍ ഫ്യൂച്ചറേസ് ഹോസ്പിറ്റല്‍, പബ്ലിക്ക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പിആര്‍സി ഐ) കൊച്ചിന് ചാപ്റ്റര്‍, കേരള ബ്ലാസ്റ്റേഴ്സ്, ലുലു എന്നിവരുടെ പിന്തുണയോടെ അതിജീവനത്തിന്റെയും കരുതലിന്റെയും പുതിയ പാഠം പകര്‍ന്നു നല്‍കിക്കൊണ്ട് എറണാകുളത്ത് ഓണാഘോഷം സംഘടിപ്പിച്ചത്.
ഐ ഷെഫ് എയര്‍ ഫ്രയര്‍, കൊളോസല്‍ നിയോ വെറ്റ് ഗ്രൈന്‍ഡര്‍, തണ്ടര്‍ ബോള്‍ട്ട് പ്രൊ 1000 മിക്സര്‍ ഗ്രൈന്‍ഡര്‍, റൈസ് കുക്കര്‍ എന്നീ നൂതന അടുക്കള ഉപകരണങ്ങളാണ് കമ്പനി വിപണിയില്‍ ഇറക്കിയിരിക്കുന്നത്.
പരമാവധി ആസ്തി വിനിയോഗത്തിലൂടെ സാമ്പത്തിക സ്ഥിരത കൈവരിക്കുകയെന്ന തന്ത്രപരമായ ആവശ്യം പരിഹരിക്കുന്നതിനുള്ള നയമാണ് ബിഎസ്എന്‍എല്‍ കോര്‍പ്പറേറ്റ് ഓഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
11 മുതല്‍ 45 വരെ കിലോവാട്ടില്‍ ലഭ്യമാകുന്ന ഇവ ഉപഭോക്താവിന് 15 ശതമാനത്തിലധികം ഉയര്‍ന്ന കാര്യക്ഷമത പ്രദാനം ചെയ്യുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി
സാംസങ്ങ് എഫ് സീരീസില്‍ ആദ്യമായി ഒരു ക്ലാസി വീഗന്‍ ലെതര്‍ ഡിസൈന്‍ അവതരിപ്പിക്കുകയാണ് ഗാലക്സി എഫ്55 5ജിയിലൂടെ സാംസങ്ങ്.
സിംഗിള്‍, മള്‍ട്ടിപ്പിള്‍ ബാര്‍കോഡ്/ക്യുആര്‍ കോഡ് സ്കാനിംഗിനായി ഒപ്റ്റിമൈസ് ചെയ്ത പുതിയ ശക്തമായ പിന് ക്യാമറയും വിപുലീകരിച്ച ഡിസ്പ്ലേ വലുപ്പവും എടുത്തുപറയേണ്ടതാണ്.
പ്രച്ഛന്നവേഷം, ഒപ്പന, സംഘനൃത്തം എന്നീ ഇനങ്ങളില്‍ നടത്തിയ മികച്ച പ്രകടനമാണ് കരുണാ സ്കൂളിനെ ചാംപ്യന്മാരാക്കിയത്.
ആഗോളതാപനവും വായുമലിനീകരണവും മൂലം കുട്ടികളില്‍ അലര്‍ജി രോഗങ്ങള്‍ വര്‍ധിക്കുകയാണ്. ആസ്മ, അലര്‍ജി റൈനിറ്റിസ് (മൂക്കൊലിപ്പ്), ചൊറിച്ചില്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മുമ്പില്ലാത്ത വിധം കുട്ടികളില്‍ ഏറിവരികയാണെന്നും ശിശുരോഗ വിദഗ്ദര്‍ വ്യക്തമാക്കി
ബിഎസ്എന്‍എല്ലിന്റെ മുന്‍നിര സര്‍ക്കിളുകളില്‍ ഒന്നായ കേരളത്തിലെ പ്രധാനപ്പെട്ട ബിസിനസ് മേഖലയാണ് എറണാകുളം. 74000 ഫൈബര്‍ ലൈനുകളുള്ള എറണാകുളം ദേശീയ തലത്തില്‍ നാലാമതാണ്.