കാഷ്കയിയുടെ സണ്ടര്‍ലാന്‍ഡില്‍ ഇപവര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 120,000ലധികം കഷ്കായികളും ഇപ്പോള്‍ നിരത്തിലുണ്ട്.
ടാറ്റാ മോട്ടോര്‍സ് കമ്പനിയുടെ പൂനെ പ്ലാന്റില്‍ നിന്നായിരിക്കും നിര്‍മ്മാണത്തിന് സൗകര്യമൊരുക്കുന്നത്.
കുറഞ്ഞ ഇന്ധന ഉപഭോഗം, ഒന്നിലധികം മോഡുകള്‍, വലിയ ബക്കറ്റ് വലിപ്പം എന്നിവയാണു പുതിയ ZAXIS 220LC അള്‍ട്രായുടെ പ്രധാന ആകര്ഷണങ്ങള്.
ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ബിഗ്വിങ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് പുതിയ 2023 ഹോണ്ട സിബി300ആര് ബുക്ക് ചെയ്യാമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.
പുതിയ പേള്‍ സൈറന്‍ ബ്ലൂ കളര്‍ വേരിയന്റിലാണ് ഹൈനസ് സിബി350 ലെഗസി പതിപ്പ് വരുന്നത്.
ഈ സ്പെഷ്യല്‍ എഡിഷന് മെത്തോസ് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭിക്കും.
തുടക്ക വിലയെന്ന നിലയില്‍ 10,99,900 (എക്സ് ഷോറൂം ഡല്‍ഹി) രൂപ മുതല്‍ ടോപ് വേരിയന്റിന് 15,99,900 രൂപ വരെയായി (എക്സ് ഷോറൂം ഡല്‍ഹി) കാര്‍ ലഭ്യമാകും.
ഇവി ബിസിനസ്സിനായി പുറത്തിറക്കിയ ഇതിന്റെ പേര് ടാറ്റാ.ഇവി എന്നാണ്.
210 സിസി ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്സി എഞ്ചിന്റെ കരുത്തുമായാണ് പുതിയ കരിസ്മ നിരത്തുകളിലെത്തുന്നത്.
ഫോസില്‍ ഇന്ധനത്തിന്റെ വലിയ രീതിയിലുള്ള ഉപഭോഗത്തിന് ബദല്‍ മാര്ഗമാകുന്നതിനും സമഗ്രമായ കുറഞ്ഞ കാര്‍ബണ്‍ ഉദ്വമനം കൈവരിക്കാനും കഴിയുമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.