കൊല്ലം ജില്ലാ കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ കീഴില്‍ 2006ല്‍ സ്ഥാപിതമായ ഈ ആശുപത്രി, പ്രതിദിനം 2,000ത്തിലധികം രോഗികളെ ഒപിഡിയില്‍ പരിചരിക്കുന്നു.
വിഞ്ജാന വിനിമയത്തിലൂടെ ഗ്രാമീണ സഹകരണ മേഖലയിലെ മാനേജ്മെന്റ് വികസനത്തിന് സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സംയുക്ത സംരംഭത്തിന്റെ ഉദ്യേശ്യം
ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ കാര്‍ഷിക രംഗത്ത് പുനര്‍ജനി പദ്ധതി, പച്ചക്കറി വിപണി, വയോധികര്‍ക്ക് സ്പര്‍ശം പെന്ഷന് പദ്ധതി തുടങ്ങി ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങളും ബാങ്ക് നടപ്പിലാക്കുന്നു.
അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ആശ്രയമെന്ന നിലയില്‍ സഹകരണ സംഘങ്ങള്‍ മാറണം.
അട്ടപ്പാടിയിലെ കുറുമ്പ പട്ടികവര്‍ഗ സേവന സഹകരണ സംഘത്തിന്റെ സ്റ്റാളിലാണ് കാട്ടുകടുകും ചാമയരിയുമെല്ലാം ലഭിക്കുന്നത്. ഔഷധഗുണമുള്ളതും പോഷകസമൃദ്ധവുമായ മുളയരിയും ഈ സ്റ്റാളില്‍ വില്പനയ്ക്ക് വെച്ചിട്ടുണ്ട്.
മന്ത്രി പി രാജീവ് സഹകരണ എക്സ്പോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ മന്ത്രി പി. രാജീവ് കൈമാറി
ഇന്ന് സംസ്ഥാനത്താകെ 29000 ത്തിലധികം സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് കോടിയിലധികം അംഗങ്ങളാണ് മേഖലയിലുള്ളത്. കേരള ജനസംഖ്യയുടെ 95% സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
2023 ഏപ്രില്‍ 22 മുതല്‍ 30 വരെ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും