കൊച്ചി : ആഭ്യന്തര വിപണിയിലും, കയറ്റുമതിയിലും മികച്ച പ്രകടനം കാഴ്ച്ച വച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ. ജൂണ്‍മാസം 3006 വാഹനങ്ങള്‍ ആഭ്യന്തര വിപണിയിലും 5340 വാഹനങ്ങള്‍ കയറ്റുമതിയും ചെയ്താണ് നിസാന്‍ മോട്ടോഴ്‌സ് തുടര്‍ച്ചയായി വില്‍പ്പന വര്‍ദ്ധിപ്പിച്ചത്. 2025 ജൂണിലേതിലും 16 ശതമാനം വളര്‍ച്ചയാണിത് രേഖപ്പെടുത്തിയത്. കൈവരിച്ചിരിക്കുന്നത്.
ജൂലൈ 9 ന് നിസ്സാന്‍ ടെക്ടോണിന്റെ വേള്‍ഡ് പ്രീമിയറിനായി നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ ഒരുങ്ങുകയാണ്, ഇത് കമ്പനിയുടെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ്.

