Tag Archives: HEALTHCARE
എൽ.ഒ.സിക്ക് സമീപം തങ്ധാറിൽ ‘ഓപ്പറേഷൻ ദൃഷ്ടി’: കാഴ്ച പുനഃസ്ഥാപിക്കൽ ശസ്ത്രക്രിയകൾ
കൊച്ചി :ഓപ്പറേഷൻ ദൃഷ്ടിയുടെ ഭാഗമായി ജമ്മു കശ്മീരിലെ എൽ.ഒ.സിക്ക് സമീപമുള്ള ഷെല്ലിംഗ് സാധ്യതയുള്ള തങ്ധാർ ഏരിയയിലെ അണ്ടർഗ്രൗണ്ട് ഓപ്പറേഷൻ തിയേറ്ററിൽ [...]
ആസ്റ്റർ മെഡ്സിറ്റിയുടെ ‘സ്പന്ദനം’ മൊബൈൽ മെഡിക്കൽ യൂണിറ്റ് പാലക്കാട്ട്
പാലക്കാട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്പന്ദനം’ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ പര്യടനത്തിന് പാലക്കാട് തുടക്കമായി. പാലക്കാട് [...]
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് 2026 അഞ്ചാം പതിപ്പ് കൊച്ചിയില്‍; സമ്മാനത്തുക 2.5 കോടി രൂപ
കൊച്ചി : ആരോഗ്യമേഖലയിലെ പ്രശസ്തമായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡിന്റെ അഞ്ചാം പതിപ്പിന് 2026 സെപ്റ്റംബര്‍ 12-ന് കൊച്ചി [...]
‘ന്യൂട്രിസാഗ 2026’: ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്സിറ്റി
കൊച്ചി : ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ [...]
ഡോ. സബാഹ ഷബ്നത്തിന് ആദരം
കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂര്‍ സ്വദേശിയായ അറുപതുകാരന് ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ ജീവന് [...]
അമൃത ആശുപത്രിയില്‍ ജീന്‍ തെറാപ്പി ചികിത്സ
കൊച്ചി : അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (SMA) ടൈപ്പ് 1 ബാധിച്ച മിയ മരിയ എന്ന [...]
കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ ; അമൃത ആശുപത്രിയും ഒഡിഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു;
ജന്മനാ ഹൃദ്രോഗങ്ങളും റുമാറ്റിക് ഹൃദ്രോഗവും ബാധിച്ച കുട്ടികള്‍ക്കാണ് സമഗ്രമായ സൗജന്യ ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുക കൊച്ചി : ആതുര സേവന [...]
എച്ച്എല്‍എല്‍ന്റെ വജ്ര ജൂബിലി സമ്മാനം ; കുടിവെളളം മുതല്‍ പ്രകൃതി സൗഹൃദ നാപ്കിനുകള്‍
പുരോഗമനപരവും ഗവേഷണാധിഷ്ഠിതവുമായ സംരംഭങ്ങളിലൂടെ എച്ച്എല്‍എല്‍ സമൂഹത്തിലെ വിടവുകള്‍ നികത്തുന്നതായും സെക്രട്ടറി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം: എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, താങ്ങാനാവുന്നതും, ഗുണനിലവാരമുള്ളതുമായ ആരോഗ്യപരിരക്ഷ [...]
നേഴ്സസ് ദിനം ആഘോഷിച്ചു
എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സതീഷ് നാരായണന് ഉദ്ഘാടനം ചെയ്തു. കൊച്ചി: എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന് [...]
ഡോക്ടര്‍മാരുടെ കുറഞ്ഞ ശമ്പളം 80,000 രൂപയാക്കണം: ഐ.എം.എ
സംസ്ഥാനത്ത് പ്രതിമാസം മുപ്പതിനായിരം രൂപയ്ക്ക് താഴെ ശമ്പളത്തില്‍ ജോലി ചെയ്യുന്ന നിരവധി ഡോക്ടര്‍മാരുണ്ടെന്ന് പഠനം കണ്ടെത്തി. കൊച്ചി: സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ [...]
