Tag Archives: kochi
കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍
പുരുഷ വിഭാഗം ഫുള്‍ മാരത്തണില്‍ 2 മണിക്കൂര്‍ 36 മിനിറ്റ് 34 സെക്കന്‍ഡില്‍ ഓടിയെത്തിയ കമലാകര്‍ ലക്ഷ്മണ്‍ ദേശ്മുഖ് രണ്ടാം [...]
വസന്തോത്സവവുമായി ലുലുമാള്‍; പുഷ്പമേളയ്ക്ക് 12ന് തുടക്കം
അലങ്കാര സസ്യങ്ങള്‍. വീടുകളിലെ പൂന്തോട്ടം ക്രമീകരിക്കാനുള്ള വിവിധയിനം പുഷ്പ വൈവിധ്യങ്ങള്‍ മേളയിലെ കാഴ്ചയാകും. പൂന്തോട്ടം ക്രമീകരിക്കാന്‍ ആവശ്യമായ ചെടികള്‍, ചെടികളിലെ [...]
അസറ്റ് കന്‍സാര സാംപ്ള്‍ ഫ്ളാറ്റ് തുറന്നു
75 സെന്റില്‍ വിശാലമായ ഓപ്പണ്‍ സ്‌പേസ് സൗകര്യങ്ങളോടെ നിര്‍മിക്കുന്ന 96 ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളുടെ പദ്ധതിയായ അസറ്റ് കന്‍സാര 2025 ഡിസംബറോടെ [...]
ടൂറിസം മേഖലയ്ക്ക് കെ ഹോംസ് പദ്ധതി
ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലെ 10 കിലോമീറ്റര്‍ ചൂറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുക. [...]
കൊച്ചി മാരത്തണ്‍ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം
വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെയും ശനിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയുമാണ് പ്രദര്‍ശനമേള [...]
ഇന്‍ഫോഗെയിന്‍ കൊച്ചിയില്‍
തുടങ്ങി ; ആയിരത്തിലധികം തൊഴിലവസരങ്ങള്‍
കൊച്ചി: അമേരിക്കയിലെ സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് എന്‍ജിനീയറിംഗ് കമ്പനിയായ ഇന്‍ഫോഗെയിനിന്റെ അത്യാധുനിക ഓഫീസ് കൊച്ചിയില്‍ ആരംഭിച്ചു. [...]
ഇന്റര്‍വെന്‍ഷണല്‍
റേഡിയോളജിയില്‍ എ ഐ
സാധ്യതകള്‍ പ്രയോജനപ്പെടുത്തണം
ആധുനിക കാലത്ത് ഇമേജിങ് ടെക്‌നോളജിയുടെ സഹായത്താല്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി മേഖലയില്‍ വലിയ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്. കൊച്ചി:ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ [...]
കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ തയ്യാര്‍: മുഖ്യമന്ത്രി
കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് തിരിച്ചറിഞ്ഞ് ഭാവി തലമുറയ്ക്ക് ഉണ്ടാക്കുന്ന ആഘാതം എത്ര, എങ്ങനെ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങള്‍ ചിന്തയിലുണ്ടാകണം. കൊച്ചി: [...]
കൊച്ചിയിലെ വ്യാവസായിക റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ വളര്‍ച്ച ശക്തം
ഓഫിസ് സ്‌പേസുകളില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ 28% വളര്‍ച്ച.ചില്ലറ വിപണിയാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ 2020ന് ശേഷം 42% വളര്‍ച്ച. കൊച്ചി: [...]
എയര്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തി സിയാല്‍; ലണ്ടന്‍ സര്‍വീസ് പുനരാരംഭിക്കും
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം നിലവില്‍ സര്‍വീസ് നടത്തുന്നത്. [...]
