Tag Archives: Koodalmanikyam Temple

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വെടിക്കെട്ടിന് പകരം ഐ.സി.എല്‍ ഫിന്‍കോര്‍പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ

പള്ളിവേട്ട കഴിഞ്ഞ് സംഗമേശന്‍ ക്ഷേത്രത്തിലെ ബഹുനില പന്തലിന്റെ സമീപത്ത് എത്തുന്ന സമയത്താണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആരംഭിക്കുക. ഇരിങ്ങാലക്കുട [...]