ഓഫറുകളും ഡീലുകളുമായി ആമസോണ്‍

കാരിയര്‍, ഗോദ്‌റെജ്, ഹെയര്‍, സാംസങ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള മികച്ച എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍ മുതല്‍ നിരവധി ഉല്‍പന്നങ്ങള്‍
കൊച്ചി: ആമസോണ്‍ ഇന്ത്യ എസികളിലും റഫ്രിജറേറ്ററുകളിലും മികച്ച ഓഫറുകളും ഡീലുകളും അവതരിപ്പിക്കുന്നു.കാരിയര്‍, ഗോദ്‌റെജ്, ഹെയര്‍, സാംസങ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള മികച്ച എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍ മുതല്‍ നിരവധി ഉല്‍പന്നങ്ങള്‍ക്ക് എച്ച്ഡിഎഫ്‌സി, ആക്‌സിസ്, യെസ് ആമിസ, ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആര്ബിഎല്, എച്ച്എസ്ബിസി, ഫെഡറല് ബാങ്ക് എന്നിവയില്‍ നിന്നുള്ള ക്രെഡിറ്റ് കാര്‍ഡ് EMI ഇടപാടുകളില്‍ 20,000 വരെ തല്‍ക്ഷണ ബാങ്ക് കിഴിവും 3,000 വരെ അധിക കൂപ്പണ്‍ സേവിംഗ്‌സും, 18 മാസം വരെ നോ കോസ്റ്റ് ഇഎംഐ എന്നിവ ഉള്‍പ്പെടെയുള്ളയുള്ള മികച്ച ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും കമ്പിനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു