ഐക്യു ഇസഡ് 10 ആര്‍ ജൂലൈ 24 ന് പുറത്തിറങ്ങും 

വേഗതയേറിയതും മള്‍ട്ടിടാസ്‌കിംഗ് ജീവിതശൈലികളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഐക്യുഒ ഇസഡ് 10ആര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി:  ഐക്യുഒഒ ജൂലൈ 24 ന് ഐക്യു ഇസഡ് 10ആര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. വിദ്യാര്‍ത്ഥികള്‍ക്കും വളര്‍ന്നുവരുന്ന കണ്ടന്റ് സ്രഷ്ടാക്കള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന  സ്മാര്‍ട്ട്ഫോണ്‍ ക്രിയേറ്റര്‍-റെഡി 4കെ ഫ്രണ്ട് ആന്റ് റിയര്‍ ക്യാമറ, അള്‍ട്രാ-സ്ലിം ക്വാഡ്-കര്‍വ്ഡ് ഡിസ്പ്ലേ, സെഗ്മെന്റ്-ലീഡിംഗ് മീഡിയടെക് ഡൈമെന്‍സിറ്റി 7400 പ്രോസസര്‍ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു. വേഗതയേറിയതും മള്‍ട്ടിടാസ്‌കിംഗ് ജീവിതശൈലികളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഐക്യുഒ ഇസഡ് 10ആര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു