ആശയവിനിമയ ശേഷി ആത്മവിശ്വാസം വര്‍ധിപ്പിക്കും: കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ് 

സിബി തോമസ് (പ്രസിഡന്റ്), മനു ഫിലിപ്പ് ജോസഫ്, മുഹമ്മദ് ഷബാബ്, എബ്രാഹം തോമസ് (വൈസ് പ്രസിഡന്റുമാര്‍), ആഷ്ബിന്‍ സുരേഷ് (സെക്രട്ടറി), സുനോജ് സണ്ണി (ട്രഷറര്‍), മുഹമ്മദ് ഷഫാഫ് (സര്‍ജ്ന്റ് അറ്റ് ആംസ്) എന്നിവര്‍ ചുമതലയേറ്റു.
കൊച്ചി: ആശയ വിനിമയ ശേഷി ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും വ്യക്തിത്വത്തിനും പ്രൊഫഷണല്‍ വികസനത്തിനും ബലമേകുകയും ചെയ്യുമെന്ന് കസ്റ്റംസ് കമ്മീഷണര്‍ (പ്രിവന്റീവ്) ഡോ. ടിജു തോമസ് അഭിപ്രായപ്പെട്ടു. ചാര്‍ട്ടേര്‍ഡ് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ്ബിന്റെ 2025-26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ദീപ വര്‍ഗീസ്, സോഹന്‍ വ്യാസ്, സിബി തോമസ്, വിജയ്കൃഷണന്‍, ലൂക്കോസ് ജോസഫ്, സെബി ജോര്‍ജ്ജ്, മനു ഫിലിപ്പ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സിബി തോമസ് (പ്രസിഡന്റ്), മനു ഫിലിപ്പ് ജോസഫ്, മുഹമ്മദ് ഷബാബ്, എബ്രാഹം തോമസ് (വൈസ് പ്രസിഡന്റുമാര്‍), ആഷ്ബിന്‍ സുരേഷ് (സെക്രട്ടറി), സുനോജ് സണ്ണി (ട്രഷറര്‍), മുഹമ്മദ് ഷഫാഫ് (സര്‍ജ്ന്റ് അറ്റ് ആംസ്) എന്നിവര്‍ ചുമതലയേറ്റു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു