പുതിയ  മോഡലുകളുമായി ബിഎസ്എ മോട്ടോര്‍സൈക്കിള്‍സ് 

പുതിയ ബിഎസ്എ സ്‌ക്രാംബ്ലര്‍ 650, ബിഎസ്എ ബാന്റം 350 എന്നിവയുടെ അരങ്ങേറ്റം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പൈതൃക ബ്രാന്‍ഡായ ബിഎസ്എ മോട്ടോര്‍സൈക്കിള്‍സ്
കൊച്ചി: പുതിയ ബിഎസ്എ സ്‌ക്രാംബ്ലര്‍ 650, ബിഎസ്എ ബാന്റം 350 എന്നിവയുടെ അരങ്ങേറ്റം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പൈതൃക ബ്രാന്‍ഡായ ബിഎസ്എ മോട്ടോര്‍സൈക്കിള്‍സ്. 1861 മുതലുള്ള ഒരു പാരമ്പര്യത്തില്‍ വേരൂന്നിയ നൂതനത്വം, പ്രകടനം, ശൈലി എന്നിവ നല്‍കിക്കൊണ്ട് ആധുനിക യുഗത്തിനായി ക്ലാസിക് മോട്ടോര്‍സൈക്കിളിംഗിനെ പുനര്‍വിചിന്തനം ചെയ്യുന്നത് തുടരുന്ന ബിഎസ്എയുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു