ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലില്‍ പുതിയ ലോഞ്ചുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ബ്യൂട്ടി, പലചരക്ക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും മികച്ച ഡീലുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡുകള്‍, പ്രാദേശിക കരകൗശല വിദഗ്ധര്‍, എന്നിവയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ്, ഫാഷന്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ എന്നിവയില്‍ ആകര്‍ഷകമായ ഓഫറുകളുമായി ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ തിരിച്ചെത്തുന്നു. ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലില്‍ പുതിയ ലോഞ്ചുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ബ്യൂട്ടി, പലചരക്ക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും മികച്ച ഡീലുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

