1,76,750 രൂപ വിലയുള്ള 2025 ഹണ്ടര്‍ 350 ഗ്രാഫൈറ്റ് ഗ്രേ ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറില്‍ നിന്നോ, റോയല്‍ എന്‍ഫീല്‍ഡ് ആപ്പ് വഴിയോ, കമ്പനി വെബ്സൈറ്റായ, www.royalenfield.com വഴിയോ മനസ്സിലാക്കുവാനും ഓര്‍ഡര്‍ നല്‍കാനുമാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: മിഡ്സൈസ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ആഗോള നേതാവായ റോയല്‍ എന്‍ഫീല്‍ഡ്, 2025 ഹണ്ടര്‍ 350 ഗ്രാഫൈറ്റ് ഗ്രേയിലുള്ള പുതിയ കളര്‍വേ ലോഞ്ച് ചെയ്തു. നിലവിലുള്ള റിയോ വൈറ്റ്, ഡാപ്പര്‍ ഗ്രേ എന്നിവയ്ക്ക് യ്ക്കൊപ്പം ഹണ്ടര്‍ 350 യുടെ മൊത്തം കളര്‍ ഓപ്ഷനുകള്‍ ഏഴ് ആയി കമ്പനി ഉയര്‍ത്തി.