സി.സി.ഒ.എ എറണാകുളം മേഖല: ബാജി ജോസഫ് പ്രസിഡന്റ് ഒ.എസ് ജസ്റ്റിന്‍  സെക്രട്ടറി

ട്രഷറര്‍ ആയി ലിയോ ബിക്ക് ലി ലോപ്പസിനെയും തിരഞ്ഞെടുത്തു.എറണാകുളം ടൗണ്‍ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലായിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കൊച്ചി:  കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിസിഒഎ) എറണാകുളം മേഖലാ പ്രസിഡന്റായി ബാജി ജോസഫിനെയും സെക്രട്ടറിയായി ഒ. എസ് ജസ്റ്റിനെയും ട്രഷറര്‍ ആയി ലിയോ ബിക്ക് ലി ലോപ്പസിനെയും തിരഞ്ഞെടുത്തു.എറണാകുളം ടൗണ്‍ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലായിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു