പുതിയ സ്‌കിന്‍ ന്യൂട്രീഷന്‍ സെറങ്ങള്‍ പുറത്തിറക്കി ആംവേ 

ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ഡിഫൈയിംഗ് സെറം ചര്‍മ്മത്തിന് വാര്‍ദ്ധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങളെ നേരിടാന്‍ സഹായിക്കുമ്പോള്‍, ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ കറക്റ്റിംഗ് സെറം ചര്‍മ്മത്തിന്റെ ചുളിവുകള്‍ കുറയ്ക്കാനും ദൃഢനഷ്ടം പരിഹരിക്കാനും സഹായിക്കുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 
കൊച്ചി:  രണ്ട് പുതിയ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ആംവേ. ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ഡിഫൈയിംഗ് സെറം, ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ കറക്റ്റിംഗ് സെറം എന്ന രണ്ട് ഉല്‍പ്പന്നങ്ങളാണ് അവതരിപ്പിച്ചത്. ഈ സെറമുകള്‍ പ്രകൃതിയുടെയും ശാസ്ത്രത്തിന്റെയും ശക്തിയെ ഒരുമിച്ച് ചര്‍മ്മത്തെ മൃദുവും തിളക്കം ശക്തിപ്പെടുത്തുകയും വഴി യുവത്വമുള്ള ചര്‍മ്മം നല്‍കുന്നുവെന്ന് ആംവേ അധികൃതര്‍ അവകാശപ്പെട്ടു.
ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ഡിഫൈയിംഗ് സെറം ചര്‍മ്മത്തിന് വാര്‍ദ്ധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങളെ നേരിടാന്‍ സഹായിക്കുമ്പോള്‍, ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ കറക്റ്റിംഗ് സെറം ചര്‍മ്മത്തിന്റെ ചുളിവുകള്‍ കുറയ്ക്കാനും ദൃഢനഷ്ടം പരിഹരിക്കാനും സഹായിക്കുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു