പള്‍സ് പോളിയോ പ്രതിരോധ കുത്തിവെയ്പ് നല്‍കി

റോട്ടറി കൊച്ചിന്‍ മിഡ് ടൗണിന്റെ  സഹകരണത്തോടെ  വെണ്ണല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ കുത്തിവെയ്പ് നല്‍കിയപ്പോള്‍. റോട്ടറി കൊച്ചിന്‍ മിഡ് ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍, ഡോ.അര്‍ഫാസ് തുടങ്ങിയവര്‍ സമീപം
റോട്ടറി കൊച്ചിന്‍ മിഡ് ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി:വെണ്ണല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ റോട്ടറി കൊച്ചിന്‍ മിഡ് ടൗണിന്റെ  സഹകരണത്തോടെ  കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ കുത്തിവെയ്പ് നല്‍കി. റോട്ടറി കൊച്ചിന്‍ മിഡ് ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.അര്‍ഫാസ് പ്രതിരോധ കുത്തിവെയ്പിന് നേതൃത്വം നല്‍കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു