എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 12ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി സാന്ദ്ര വിനോജ് നാലാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി
കൊച്ചി : പാലക്കാട് നടന്ന 2025 -26 വര്‍ഷത്തെ സംസ്ഥാനതല മാത്തമാറ്റിക്സ് ഫെയറില്‍ (കണ്‍സ്ട്രക്ഷന്‍ യൂസിങ് ജിയോജിബ്ര സോഫ്റ്റ്വെയര്) എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 12ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി സാന്ദ്ര വിനോജ് നാലാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. മൂവാറ്റുപുഴ രണ്ടാര്‍ കാഞ്ഞിരക്കൊമ്പില്‍ വിനോജ് മാനുവലിന്റേയും സോമിയുടേയും മകളാണ്. സഹോദരന് : സാവിയോ

