12 JANUARY 2026 MONDAY

കൊച്ചി

ധരണി കലോത്സവം

കൊച്ചി:(12.01.26)https://societytodaynews.com/  ധരണി കലോത്സവത്തിന്റെ ഭാഗമായി  ഷഫീക്കുദ്ദീനും ഷബാനയും അവതരിപ്പിക്കുന്ന നൃത്തം ഇന്ന് വൈകീട്ട് 6.30ന് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് നടക്കുന്നു.

കളമശേരി

അപ്രന്റിഷിപ് മേള

കളമശേരി:(12.01.26)https://societytodaynews.com/ സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ ദേശീയ അപ്രന്റിഷിപ് മേള ജനുവരി 12 ന് രാവിലെ 9 മുതല്‍ ആര്‍ഐ സെന്ററില്‍ വച്ച് നടക്കും.

തിരുവൈരാണിക്കുളം

നടതുറപ്പ് മഹോത്സവം

തിരുവൈരാണിക്കുളം : (12.01.26) https://societytodaynews.com/   ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 4 മണി മുതല്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു