14 JANUARY 2026 WEDNESDAY

പറവൂര്‍

പ്രവാസി ദിനാഘോഷം

പറവൂര്‍ : (14.01.26) https://societytodaynews.com/  എറണാകുളം ഡിസിസി ഓഡിറ്റോറിയത്തില്‍ ഇന്ന്  പ്രവാസി ദിനാഘോഷം. ഉദ്ഘാടനം കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ. ബാബു എം എല്‍ എ  രാവിലെ 10.30ന് നിര്‍വഹിക്കും.

തൃപ്പൂണിത്തുറ

പെരുന്നാള്‍

തൃപ്പൂണിത്തുറ : (14.01.26) https://societytodaynews.com/ നടമേല്‍ മര്‍ത്ത മറിയം യാക്കോബായ പള്ളിയില്‍ ഇന്ന് രാവിലെ 7.30 മുതല്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാള്‍  .

കൊച്ചി

മകരവിളക്ക് മഹോത്സവം 

കൊച്ചി : (14.01.26) https://societytodaynews.com/  എറണാകുളം ശ്രീ അയ്യപ്പന്‍ കോവില്‍ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം, ഇന്ന് വൈകീട്ട് 4 മണിക്ക് പകല്‍പ്പൂരം നടക്കും.

ദേശിയ ആര്‍ക്കിയോളജി സെമിനാര്‍

കൊച്ചി : (14.01.26) https://societytodaynews.com/  മഹാരാജാസ് കോളേജിലെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ചര്‍ സ്റ്റഡീസ് ഡിപ്പാര്‍മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ദേശിയ ആര്‍ക്കിയോളജി സെമിനാര്‍ ഇന്ന് രാവിലെ 11 മണിക്ക് നടക്കും.

തേവര

ഹാര്‍ട്ടിയന്‍ റിസര്‍ച്ച് കോണ്‍ഗ്രസ്

തേവര : (14.01.26) https://societytodaynews.com/   തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ ഇന്ന് കേരള അക്കാഡമി ഓഫ് സയന്‍സും ഡയറക്ടറേറ്റ് ഓഫ് കോളേജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ഹാര്‍ട്ടിയന്‍ റിസര്‍ച്ച് കോണ്‍ഗ്രസ്’.  ഉദ്ഘാടനം രാവിലെ 10 മണിക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ബി. കാശി വിശ്വനാഥന്‍ നിര്‍വഹിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു