കൊച്ചി
സര്‍ജറി റോബോട്ടിനെ നേരില്‍ കാണാന്‍ അവസരം
കൊച്ചി: (16.01.26) https://societytodaynews.com/ ഇന്ന് രാവിലെ 9 മണിക്ക് ക്രൗണ്‍പ്ലാസ ഹോട്ടലില്‍ എംടിഎച്ച് റോബോ സമ്മിറ്റിനോടനുബന്ധിച്ച് സര്‍ജറി റോബോട്ട് സജ്ജീകരിച്ച ബസ്സ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം ഒരുക്കുന്നു.
കൊച്ചി ബിനാലെ
ഫോര്‍ട്ട് കൊച്ചി
ഫോട്ടോ ഗ്രാഫി ശില്‍പ്പശാല
ഫോര്‍ട്ട് കൊച്ചി : (16.01.26) https://societytodaynews.com/ ഫോട്ടോ ഗ്രാഫി ശില്‍പ്പശാല രാവിലെ 10 മുതല്‍ ബാസ്റ്റ്യന്‍ ബംഗ്ലാവ്, എ.ബി.സി ആര്‍ട്ട് റൂമില്‍ വച്ച് നടക്കും.
ചലിച്ചിത്ര പ്രദര്‍ശനം
ഫോര്‍ട്ട് കൊച്ചി : (16.01.26) https://societytodaynews.com/ ബാസ്റ്റ്യന്‍ ബംഗ്ലാവ്, പവലിയന് : ചലിച്ചിത്ര പ്രദര്‍ശനം രാവിലെ 10.30 മുതല്‍, സംഗീത പരിപാടി രാത്രി എട്ടു മുതല്‍.
ശില്‍പ്പശാല
ഫോര്‍ട്ട് കൊച്ചി : (16.01.26) https://societytodaynews.com/ വാട്ടര്‍ മെട്രോ സ്റ്റേഷന്, എബിസി ആര്‍ട്ട് റൂമില്‍ വൈക്കോല്‍ കൊണ്ടുള്ള നെയ്ത്ത് ശില്‍പ്പശാല രാവിലെ 10 മുതല്‍.
അങ്കമാലി
ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോ
അങ്കമാലി : (16.01.26) https://societytodaynews.com/ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോയും വ്യവസായി മഹാസംഗമവും. ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മന്ത്രി കെ. കൃഷണന് കുട്ടി നിര്‍വഹിക്കും.
ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെമിനാര്‍
അങ്കമാലി : (16.01.26) https://societytodaynews.com/ സിഎസ്എ ലൈബ്രറി ഹാളില്‍ ഇന്ന് പകല്‍ 3.30ന് ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെമിനാര്‍ നടക്കും. ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ ധര്‍മരാജ് നിര്‍വഹിക്കും.
മാധവ് ഗാഡ്ഗില്‍ അനുസ്മരണം
അങ്കമാലി : (16.01.26) https://societytodaynews.com/ അങ്കമാലി പഞ്ഞിക്കാരന്‍ ഹാളില്‍ ഇന്ന് വൈകീട്ട് 6 മണിക്ക് മാധവ് ഗാഡ്ഗില്‍ അനുസ്മരണം.
പെരുന്നാള്‍
അങ്കമാലി : (16.01.26) https://societytodaynews.com/ അങ്കമാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശിലാസ്ഥാന പെരുന്നാല്‍. ഇന്ന് രാവിലെ 7.30ന്.
പറവൂര്‍
സമാപനസമ്മേലനം
പറവൂര്‍ : (16.01.26) https://societytodaynews.com/ മാല്യങ്കര എസ്എന്‍എം കോളേജില്‍ 60-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേലനം ഇന്ന് പകല്‍ 11ന് നടക്കും.
കാക്കനാട്
കൊച്ചി മാരത്തോണ്‍ 2026
കാക്കനാട് : (16.01.26) https://societytodaynews.com/ ജെയിന് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ കൊച്ചി മാരത്തോണ്‍ 2026 റോഡ്ഷോ ഫല്‍ഗ് ഓഫ് രാവിലെ 11.45 ന്

