ഫോര്‍ട്ട് കൊച്ചി
കൊച്ചിമുസിരിസ് ബിനാലെ
ബാസ്റ്റ്യന്‍ ബംഗ്ലാവ്, എബിസി ആര്‍ട്ട് റൂം: (23.01.2026) https://societytodaynews.com/ ചിത്രപുസ്തകങ്ങളില്‍ ദുഃഖം എപ്രകാരമാണ് ചിത്രീകരിക്കപ്പെടുന്നത് ശില്‍പ്പശാല രാവിലെ 10 മുതല്‍
വാട്ടര്‍ മെട്രോ, എബിസി ആര്‍ട്ട് റൂം: (23.01.2026) https://societytodaynews.com/ ഫീല്‍ഡ് നോട്ട്‌സ് ഫ്രം ആന്‍ എന്‍ടാംഗിള്‍ഡ് വേള്‍ഡ് ശില്‍പ്പശാല രാവിലെ 10 മുതല്‍
ബാസ്റ്റ്യന്‍ ബംഗ്ലാവ്, പവിലിയന്‍: (23.01.2026) https://societytodaynews.com/ സോയില്‍ അസംബ്ലി ചലച്ചിത്ര പ്രദര്‍ശനം 11.30 ന്
കൊച്ചി
പെനാങ് റോഡ് ഷോ
ഹോട്ടല്‍ ലേ മെറീഡിയന്‍: (23.01.2026) https://societytodaynews.com/ മലേഷ്യന്‍ ടൂറിസത്തിന്റെ പെനാങ് റോഡ് ഷോ ഉച്ചയ്ക്ക് 12 ന്
കൗണ്‍സില്‍ ഉദ്ഘാടനം
എറണാകുളം ഹൈക്കോര്‍ട്ട് ജെട്ടി ക്ലാസിക് ഇംപീരിയല്‍ ക്രൂയിസ് വെസല്‍: (23.01.2026) https://societytodaynews.com/ ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോണോവാല്‍ രാവിലെ 9.45
തപാല്‍ സ്റ്റാമ്പ് പ്രദര്‍ശനം
എറണാകുളം ടൗണ്‍ഹാള്‍: (23.01.2026) https://societytodaynews.com/ സംസ്ഥാനതല തപാല്‍ സ്റ്റാമ്പ് പ്രദര്‍ശനം രാവിലെ 10 മുതല്‍
ജോബ് ഫെയര്‍
അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍: (23.01.2026) https://societytodaynews.com/ റിന്യുവബിള്‍ എനര്‍ജി ജോബ് ഫെയര്‍ രാവിലെ 10 മുതല്‍
തിരുവല്‍സവ കൊടിയേറ്റ്
എറണാകുളം ശിവക്ഷേത്രം: (23.01.2026) https://societytodaynews.com/ ശ്രീഎറണാകുളത്തപ്പന്റെ തിരുവല്‍സവ കൊടിയേറ്റ് വൈകിട്ട് 07 ന്
കാക്കനാട്
നിയമന ശുപാര്‍ശ വിതരണം
കാക്കനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം: (23.01.2026) https://societytodaynews.com/ എറണാകുളം ജില്ലാ സമിതി മുഖേനയുള്ള ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലെ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന ശുപാര്‍ശ വിതരണം ഉച്ചയ്ക്ക് 12 ന്

