കൊച്ചി
മെല്‍തോ 2026
കൊച്ചി : (30.01.26) https://societytodaynews.com/ എറണാകുളം ഓര്‍ത്തഡോക്സ് ഗോസ്പെല്‍ കണ്വെന്ഷന് മെല്‍തോ 2026 എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് നടക്കും. ഉദ്ഘാടനം വൈകിട്ട് 6.40ന്.
തിരുവുത്സവം
കൊച്ചി : (30.01.26) https://societytodaynews.com/ എറണാകുളം ശിവക്ഷേത്രത്തില്‍ തിരുവുത്സവത്തിന്റെ ഭാഗമായി ഇന്ന് ആറാട്ട് – സംഗീത കച്ചേരി, മസാല കോഫി ബാന്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടി തുടങ്ങിയവ നടക്കും. വൈകിട്ട് 6 മുതല്‍.
അന്താരാഷ്ട്ര സിമ്പോസിയം
കൊച്ചി : (30.01.26) https://societytodaynews.com/ അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസില്‍ ഇന്ത്യന്‍ നോളജ് സിസ്റ്റംസ് ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാധവ ടു മോഡേര്‍നിറ്റി അന്താരാഷ്ട്ര സിമ്പോസിയം. രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 വരെ.
അന്താരാഷ്ട്ര മാരിടൈം സെമിനാര്‍
കൊച്ചി : (30.01.26) https://societytodaynews.com/ എറണാകുളം മറൈന്‍ഡ്രൈവ് വിവാന്ത ഹോട്ടലില്‍ അന്താരാഷ്ട്ര മാരിടൈം സെമിനാര്‍ – രാവിലെ 10ന്.
തൃപ്പൂണിത്തുറ
പരമ്പരിക് സില്‍ക്ക് ആന്‍ഡ് കോട്ടണ്‍ എക്സ്പോ
തൃപ്പൂണിത്തുറ : (30.01.26) https://societytodaynews.com/ പരമ്പരിക് സില്‍ക്ക് ആന്‍ഡ് കോട്ടണ്‍ എക്സ്പോ ഇന്ന് രാവിലെ 10 മുതല്‍ തൃപ്പൂണിത്തുറ സീതാറാം കലാമന്ദിര്‍ വച്ച് നടക്കും.
ആലുവ
സംസ്ഥാന സമ്മേളനം
ആലുവ : (30.01.26) https://societytodaynews.com/ ആലുവ വൈഎംസിഎ ഹാളില്‍ അറബിക് മുന്‍ഷീസ് അസോ. സംസ്ഥാന സമ്മേളനം – രാവിലെ 10.30ന്.
കോലഞ്ചേരി
പെരുന്നാള്‍
കോലഞ്ചേരി : (30.01.26) https://societytodaynews.com/ നീറംമുകള് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രല്‍ : പെരുന്നാള്‍ – രാത്രി 7ന്.
അങ്കമാലി
പെരുന്നാള്‍
അങ്കമാലി : (30.01.26) https://societytodaynews.com/ കരയാംപറമ്പ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രതിഷ്ഠാ പെരുന്നാളും മഞ്ഞനിക്കര ബാവായുടെ ശ്രാദ്ധപെരുന്നാളും. രാവിലെ 7.30 മുതല്‍.

