കൊച്ചി
വനിത ഉത്സവ് 2026
കൊച്ചി : ( 04.02.26) https://societytodaynews.com/ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വനിത ഉത്സവ് 2026. ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 9 മണി വരെ.
ഡിസൈന്‍ ഫെസ്റ്റിവല്‍ 2026
കൊച്ചി : ( 04.02.26) https://societytodaynews.com/ തേവര എസ് എച്ച് കോളജില്‍ ഡിസൈന്‍ ഫെസ്റ്റിവല്‍ 2026 – രാവിലെ 10ന്.
കളമശ്ശേരി
സ്മാര്‍ട്ട് ട്രാഫിക് ഉദ്ഘാടനം
കളമശ്ശേരി : ( 04.02.26) https://societytodaynews.com/ കളമശ്ശേരി കുസാറ്റ് ട്രാഫിക് ജങ്ഷനില്‍ സ്മാര്‍ട്ട് ട്രാഫിക് ഉദ്ഘാടനം. ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് എ പി സിങ് ഉച്ചയ്ക്ക് 2ന് ഉദ്ഘാടനം നിര്‍വഹിക്കും.
കോതമംഗലം
സെമിനാര്‍
കോതമംഗലം : ( 04.02.26) https://societytodaynews.com/ മലയിന്‍കീഴ് ബൈപാസ് ഗ്രൗണ്ടില്‍ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി സെമിനാര്‍ – ഉച്ചയ്ക്ക് 3 ന്.
ചേരാനെല്ലൂര്‍
അഭിമുഖം
ചേരാനെല്ലൂര്‍ : ( 04.02.26) https://societytodaynews.com/ താല്‍ക്കാലിക അധ്യപക ഒഴിവുകളിലേക്കുള്ള അഭിമുഖം ചേരാനെല്ലൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ നടക്കുന്നു – രാവിലെ 10 ന്.
പുത്തന്‍കുരിശ്
ക്യാമ്പ്
പുത്തന്‍കുരിശ് : ( 04.02.26) https://societytodaynews.com/ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ വൈദികരുടെ ദ്വിദിന ക്യാമ്പ് – രാവിലെ 10ന്.

