കൊച്ചി
മഹാപ്രദര്ശനം
കൊച്ചി : (05.02.26) https://societytodaynews.com/ മഹാരാജാസ് കോളേജില്‍ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മഹാപ്രദര്ശനം – ഉദ്ഘാടനം കലക്ടര്‍ ജി പ്രിയങ്ക – രാവിലെ 10ന്.
ഡിസൈന്‍ ഫെസ്റ്റിവല്‍ 2026
കൊച്ചി : (05.02.26) https://societytodaynews.com/ തേവര എസ് എച്ച് കോളേജില്‍ ഡിസൈന്‍ ഫെസ്റ്റിവല്‍ 2026 – രാവിലെ 10ന്.
വനിത ഉത്സവ് 2026
കൊച്ചി : (05.02.26) https://societytodaynews.com/ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വനിത ഉത്സവ് 2026 – ഉച്ചയ്ക്ക് 1 ന്.
കോതമംഗലം
പ്രചരണ ജാഥ
കോതമംഗലം : (05.02.26) https://societytodaynews.com/ എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായുള്ള പ്രചരണ ജാഥ ഉദ്ഘാടനം – വടാട്ടുപാറയില്‍ വൈകിട്ട് 4 മണിക്ക്.
കോതമംഗലം കാര്‍ഷികോത്സവം
കോതമംഗലം : (05.02.26) https://societytodaynews.com/ മലയിന്‍കീഴ് ബൈപാസ് ഗ്രൗണ്ടില്‍ കോതമംഗലം കാര്‍ഷികോത്സവം 3 മണിക്ക് സെമിനാറും, 5 മണിക്ക് ഹരിത കര്‍മ്മ സേന അംഗങ്ങളെ ആദരിക്കലും നടക്കും.
അങ്കമാലി
ടെക് ഫെസ്റ്റ് ‘അശ്വമേധം 26’
അങ്കമാലി : (05.02.26) https://societytodaynews.com/ ആദിശങ്കര ഇന്‍സ്റ്റിയൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജിയില്‍ ടെക് ഫെസ്റ്റ് ‘അശ്വമേധം 26’ – രാവിലെ 9.30ന്.
തിരുനാള്‍
അങ്കമാലി : (05.02.26) https://societytodaynews.com/ കിടങ്ങൂര്‍ ഉണ്ണിമിശിഹാ ഇടവക പള്ളിയില്‍ ഉണ്ണിമിശിഹാ തിരുനാള്‍ – വൈകിട്ട് 5.45ന്.
പെരുമ്പാവൂര്‍
പരിശീലന ക്ലാസ്
പെരുമ്പാവൂര്‍ : (05.02.26) https://societytodaynews.com/ പെരുമ്പാവൂര്‍ വട്ടക്കാട്ടുപടി ജമാഅത്ത് ഓഡിറ്റോറിയത്തില്‍ ഹജ്ജിന് പുറപ്പെടുന്നവര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് – രാവിലെ 9ന്.

