അങ്കമാലി
ശിലാസ്ഥാപന പെരുന്നാള്‍
അങ്കമാലി : (07.02.26) https://societytodaynews.com/അങ്കമാലി സെന്റ് മേരീസ് യാക്കോബായ സുനോറൊ കത്തീഡ്രലിന് കീഴിലുള്ള വേങ്ങൂര്‍ സെന്റ് ജോര്‍ജ് കുരിശിന്‍തൊട്ടിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ നടക്കും. വൈകീട്ട് 6.30-ന് ഫാ. ഗീവര്‍ഗീസ് മണ്ണാറമ്പില്‍ പെരുന്നാളിന് കൊടിയേറ്റും.
ടെക്‌നോ-കള്‍ച്ചറല്‍ ഫെസ്റ്റ് തരംഗ് 2026
അങ്കമാലി :(07.02.26) https://societytodaynews.com/കപ്രശ്ശേരി മോഡല്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിള്‍ സംസ്ഥാന തല ടെക്‌നോ-കള്‍ച്ചറല്‍ ഫെസ്റ്റ് തരംഗ് 2026 – രാവിലെ 10 ന്.
തിരുന്നാല്‍
അങ്കമാലി :(07.02.26) https://societytodaynews.com/ മഞ്ഞപ്ര കരിങ്ങാലിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് കുരിശുപള്ളിയില്‍ തിരുന്നാല്‍ – വൈകിട്ട് 6 ന്.
കൊച്ചി
പിങ്ക് മാര്‍ക്കറ്റ്
കൊച്ചി : (07.02.26) https://societytodaynews.com/മറൈന്‍ ഡ്രൈവ് താജ് വിവാന്തയില്‍ പിങ്ക് മാര്‍ക്കറ്റ് – രാവിലെ 11 ന്.
ലൈഫ് സ്റ്റൈല്‍ ഷോപ്പിംഗ് പ്രദര്‍ശനം
കൊച്ചി : (07.02.26) https://societytodaynews.com/പനമ്പിള്ളി നഗര്‍ അവന്യൂ സെന്ററില്‍ ലൈഫ് സ്റ്റൈല്‍ ഷോപ്പിംഗ് പ്രദര്‍ശനം – രാവിലെ 11 ന്.
ഡിസൈന്‍ ഫെസ്റ്റിവല്‍
കൊച്ചി : (07.02.26) https://societytodaynews.com/തേവര എസ് എച്ച് കോളേജില്‍ ഡിസൈന്‍ ഫെസ്റ്റിവല്‍ – രാവിലെ 10 ന്.
വനിത ഉത്സവ് 2026
കൊച്ചി : (07.02.26) https://societytodaynews.com/കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വനിത ഉത്സവ് 2026 – രാവിലെ 11 ന്.
കെ ഫോഗ് സംസ്ഥാന സമ്മേളനം
കൊച്ചി : (07.02.26) https://societytodaynews.com/എറണാകുളം ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ കെ ഫോഗ് സംസ്ഥാന സമ്മേളനം – രാവിലെ 9ന്.
അന്താരാഷ്ട്ര ഊര്‍ജമേളനം
കൊച്ചി : (07.02.26) https://societytodaynews.com/ പനങ്ങാട് കുഫോസ് കാമ്പസിലെ ഫ്രൊ. വി. കെ ദാമോദരന്‍ നഗറില്‍ മൂന്നാമത് അന്താരാഷ്ട്ര ഊര്‍ജമേളനം – ഉദ്ഘാടനം മന്ത്രി കെ. കൃഷണന്‍കുട്ടി നിര്‍വഹിക്കും- രാവിലെ 10ന്
പ്രഭാഷണം
കൊച്ചി : (07.02.26) https://societytodaynews.com/(07.02.26) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഇന്ന് എന്‍ഡോവ്‌മെന്റ് പ്രഭാഷണം – രാവിലെ 10ന്.
കാക്കനാട്
കഥകളി കച്ചേരി
കാക്കനാട് : (07.02.26) https://societytodaynews.com കാക്കനാട് ഓണം പാര്‍ക്കില്‍ കഥകളി സദസ്സ് വാര്‍ഷികാഘോഷം – കോട്ടയ്ക്കല്‍ മധു, നെടുമ്പിള്ളി രാംമോഹന്‍ എന്നിവരുടെ കഥകളി കച്ചേരി – വൈകിട്ട് 5.30ന്.
കോതമംഗലം
പ്രചരണ ജാഥ
കോതമംഗലം : (07.02.26) https://societytodaynews.comഎല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥ – കോതമംഗലം മണ്ഡലം തല പ്രചരണ ജാഥ രണ്ടാം ദിന ഉദ്ഘാടനം തൃക്കാരിയൂര്‍ വച്ച് നടക്കും- രാവിലെ 9ന്.
കാര്‍ഷികോത്സവം
കോതമംഗലം : (07.02.26) https://societytodaynews.comമലയിന്‍കീഴ് ബൈപാസ് ഗ്രൗണ്ടില്‍ കോതമംഗലം കാര്‍ഷികോത്സവം – രാവിലെ 9ന്.
പറവൂര്‍
ബോധവല്‍ക്കരണ ക്ലാസ്
പറവൂര്‍ : (07.02.26) https://societytodaynews.comജില്ലാ സൈനികക്ഷേമ ഓഫീസറുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് എന്‍ എക്‌സ് സി സി പറവൂര്‍ ഓഫിസ് വച്ച് നടക്കും – രാവിലെ 10 ന്.
ആലുവ
പി ഭാസ്‌കരന്‍ സ്മൃതി സന്ധ്യ
ആലുവ : (07.02.26) https://societytodaynews.comആലുവ സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ പി ഭാസ്‌കരന്‍ സ്മൃതി സന്ധ്യ ടാസ് ഹാളില്‍ നടക്കുന്നു. ലയ തരംഗ് സംഗീത അക്കാദമിയിലെ ഗായകര്‍ അവതരിപ്പിക്കുന്ന ഗാനമേള – വൈകിട്ട് 3ന്.
തൃപ്പൂണിത്തുറ
ബോധവല്‍ക്കരണ ക്ലാസ്
തൃപ്പൂണിത്തുറ : (07.02.26) https://societytodaynews.comതൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയും, കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമും – രാവിലെ 11ന്.
തിരുന്നാള്‍
തൃപ്പൂണിത്തുറ : (07.02.26) https://societytodaynews.comനടമേല്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി റോയല്‍ മെട്രോപ്പോളിറ്റന്‍ പള്ളിയില്‍ തിരുന്നാള്‍. വൈകിട്ട് 6ന്.
കാലടി
തിരുന്നാള്‍
കാലടി : (07.02.26) https://societytodaynews.comകാലടി സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ – വൈകിട്ട് 5ന്.
ഉദയംപേരൂര്‍
തിരുന്നാള്‍
ഉദയംപേരൂര്‍ :(07.02.26) https://societytodaynews.com തൈക്കാട്ടമ്മ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ തിരുന്നാള്‍ – രാവിലെ 8ന്.

