09 FEBRUARY 2026 MONDAY

കൊച്ചി

വനിത ഉത്സവ് 2026 

കൊച്ചി : (09.02.26) https://societytodaynews.com/കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വനിത ഉത്സവ് 2026 – രാവിലെ 11 ന്.

കുടുംബശ്രീ വിപണന മേള

ഫോര്‍ട്ട് കൊച്ചി യുപിഎഡി അങ്കണം :  കുടുംബശ്രീ വിപണന മേള – രാവിലെ 10ന്.

വൈറ്റില

 

അഭിമുഖം

വൈറ്റില : (09.02.26) https://societytodaynews.com/ വൈറ്റില പൊന്നുരുന്നി ഗവ. എല്‍പിഎസ് : എല്‍പിഎസ്ടി തസ്തികയില്‍ ഒഴിവുകളിലേക്കുള്ള അഭിമുഖം – ഉച്ചയ്ക്ക് 2ന്.

പെരുമ്പാവൂര്‍ 

സെമിനാര്‍

പെരുമ്പാവൂര്‍ : (09.02.26) https://societytodaynews.com/ നഗരസഭ ടൗണ്‍ ഹാള്‍ : നഗരസഭ 2026-27 വാര്‍ഷീക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ – രാവിലെ 10.30ന്.

 

നെടുമ്പാശ്ശേരി

സിയാല്‍ എയ്‌റോ പാര്‍ക്ക്

നെടുമ്പാശ്ശേരി : (09.02.26) https://societytodaynews.com/ നെടുമ്പാശ്ശേരി സിയാല്‍ ഗ്രൗണ്ട് : സിയാല്‍ എയ്‌റോ പാര്‍ക്ക് ഉദ്ഘായനം മുഖ്യമന്ത്രി പിണറായി വിജയന്‍ – രാവിലെ 10.30ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു