ആലുവ
അക്കാദമിക് ആന്‍ഡ് ഇന്റര്‍ കോളജിയറ്റ് ഫെസ്റ്റ്
ആലുവ : (10.2.26) https://societytodaynews.com/ എടത്തല അല്‍ അമീന്‍ കോളേജ് : അമീന്‍സ് 2026 അക്കാദമിക് ആന്‍ഡ് ഇന്റര്‍ കോളജിയറ്റ് ഫെസ്റ്റ് – രാവിലെ 9.30ന്.
കൊച്ചി
പിഎഫ് പെന്‍ഷന്‍കാരുടെ മാര്‍ച്ചും ധര്‍ണയും
കൊച്ചി : (10.2.26) https://societytodaynews.com/ കലൂര്‍ പിഎഫ് റീജണല്‍ കമീഷണര്‍ ഓഫീസ് : പിഎഫ് പെന്‍ഷന്‍കാരുടെ മാര്‍ച്ചും ധര്‍ണയും – ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് – രാവിലെ 10ന്.
സ്‌കില്‍ക്‌സ് ടോക്ക്
കൊച്ചി : (10.2.26) https://societytodaynews.com/ സ്‌കില്‍വേഴ്സിറ്റി കലൂര്‍ ക്യാമ്പസ് : സ്‌കില്‍ക്‌സ് ടോക്ക് – ഉച്ചയ്ക്ക് 2 ന്.
വാട്ടര്‍ അതോറിറ്റി റിട്ടയേര്‍ഡ് എന്‍ജിനിയേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം
കൊച്ചി : (10.2.26) https://societytodaynews.com/ കലൂര്‍ ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്റര്‍ : വാട്ടര്‍ അതോറിറ്റി റിട്ടയേര്‍ഡ് എന്‍ജിനിയേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം – രാവിലെ 10ന്.
കോതമംഗലം
എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക് സ്വീകരണം
കോതമംഗലം : (10.2.26) https://societytodaynews.com/ കോതമംഗലം മുനിസിപ്പല്‍ ഓഫീസ് : എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക് സ്വീകരണം –
വൈകിട്ട് 5 മണിക്ക്.
യാത്ര അയപ്പ്
കോതമംഗലം : (10.2.26) https://societytodaynews.com/ കോതമംഗലം മാര്‍ തോമ ചെറിയ പള്ളി : മഞ്ഞനിക്കര കാല്‍ നട തീര്‍ത്ഥാടക സംഘത്തിന് യാത്ര അയപ്പ് – രാവിലെ 6 മണിക്ക്.

