കോതമംഗലം
ഓര്‍മ്മപെരുന്നാള്‍
കോതമംഗലം : ( 15.02.26) https://societytodaynews.com/ കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ യാക്കോബായ പള്ളിയില്‍ മഞ്ഞനിക്കര ബാവയുടെ ഓര്‍മ്മപെരുന്നാള്‍, വിശുദ്ധ മൂന്നിന്മേല് കുര്‍ബാന രാവിലെ 8 മണി .
തിരുന്നാള്‍
കോതമംഗലം : ( 15.02.26) https://societytodaynews.com/ ഇഞ്ചൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധരായ അന്തോണീസിന്റെയും കന്യകാമറിയത്തിന്റെയും തിരുന്നാള്‍.
പ്രതിഷ്ഠാദിനാഘോഷവും താലപ്പൊലി ഉത്സവവും.
കോതമംഗലം : ( 15.02.26) https://societytodaynews.com/ വടാശേരി ചൊറിയന്‍ കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷവും താലപ്പൊലി ഉത്സവവും.
മതപ്രഭാഷണം
കോതമംഗലം : ( 15.02.26) https://societytodaynews.com/ പല്ലാരിമംഗലം ദാറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ മതപ്രഭാഷണം രാത്രി 7 മണിക്ക്.
മൂവാറ്റുപുഴ
ചലചിത്ര മേള
മൂവാറ്റുപുഴ : ( 15.02.26) https://societytodaynews.com/ മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്യാന്തര ചലചിത്ര മേള , നിര്‍മല കോളേജ് തിയേറ്ററില്‍ രാവിലെ 9 മുതല്‍ .
ചേരാനല്ലൂര്‍
ശിവരാത്രി ആഘോഷം
ചേരാനല്ലൂര്‍ : (15.02.26) https://societytodaynews.com/മാരാപ്പറമ്പ് വൈദ്യനാഥക്ഷേത്രം – ശിവരാത്രി ആഘോഷം – നൃത്തപരിപാടി – രാത്രി 7ന്.
സെമിനാര്‍
കൊച്ചി : (15.02.26) https://societytodaynews.com/ എറണാകുളം ടൗണ്‍ ഹാള്‍ : ദേശീയ ശാസ്ത്ര-യുക്തി ചിന്താ സെമിനാര്‍ – ചാര്‍വ്വാകം 2025- രാവിലെ 10ന്.
കൊച്ചി
ജി-ടെക്ക് മാരത്തണ്‍
കൊച്ചി : (15.02.26) https://societytodaynews.com/ ജി-ടെക്കിന്റെ നേതൃത്വത്തിലുള്ള മാരത്തണ്‍ ഇന്‍ഫോപാര്‍ക്ക് ക്യാമ്പസില്‍ പുലര്‍ച്ചെ 4.30ന് ഫ്ലാഗ് ഓഫ് ചോയ്യും.
ശിവരാത്രി തിരുവുത്സവം
കൊച്ചി : (15.02.26) https://societytodaynews.com/ വെണ്ണല തൈക്കോട്ട് ശ്രീമഹാദേവ ക്ഷേത്രം : തിരുവാതിര, കോല്‍ക്കളി, കരോക്കെ ഗാനാമൃതം – രാത്രി 7.30 മുതല്‍.
ശിവരാത്രി ആഘോഷം
കൊച്ചി : (15.02.26) https://societytodaynews.com/ തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രം : ശിവരാത്രി ആഘോഷം – സെമി ക്ലാസിക്കല്‍ നൃത്തം, ഭരതനാട്യം – വൈകിട്ട് 7.30ന്.
തൃപ്പൂണിത്തുറ
ക്രാഫ്റ്റ് 26
തൃപ്പൂണിത്തുറ : (15.02.26) https://societytodaynews.com/ കളിക്കോട്ട പാലസ് – ക്രാഫ്റ്റ് 26 – ഉച്ചയ്ക്ക് 1.30 മുതല്‍.
പെരുമ്പാവൂര്‍
സെമിനാര്‍
പെരുമ്പാവൂര്‍ : : (15.02.26) https://societytodaynews.com/ പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തില്‍ പിജിയുടെ ലോകംഏകദിന സെമിനാര്‍ – രാവിലെ 10ന്.

