18 FEBRUARY 2026 WEDNESDAY

കൊച്ചി 

ട്രേഡക്‌സ് കേരള 2026

കൊച്ചി : (18.02.26) https://societytodaynews.com/ ലെ മെറിഡിയന്‍ :  ട്രേഡക്‌സ് കേരള 2026 – രാവിലെ 10ന്.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്

കൊച്ചി : (18.02.26) https://societytodaynews.com/ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ : ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് – രാവിലെ 11ന്.

കടവന്ത്ര

മഹോത്സവം

കടവന്ത്ര  : (18.02.26) https://societytodaynews.com/ ഗുരുദേവ ക്ഷേത്രം : മട്ടലില്‍ ഭഗവതി മഹോത്സവം – നൃത്തനൃത്യങ്ങള്‍, താലം കാവടിവരവ് – വൈകിട്ട് 6ന്
.

മൂവാറ്റുപുഴ 

ഉത്സവം

മൂവാറ്റുപുഴ  : (18.02.26) https://societytodaynews.com/  തൃക്കളത്തൂര്‍ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രം : ഉത്സവം – നൃത്താര്‍ച്ചന, തിരുവാതിരകളി, കരോക്കെ ഗാനമേള – വൈകിട്ട് 7ന്.

പിറവം 

പാന മഹോത്സവം

പിറവം  : (18.02.26) https://societytodaynews.com/  കളമ്പൂക്കാവ് : പാന മഹോത്സവം – നൃത്തനൃത്ത്യങ്ങള്‍, ഭരതനാട്യം, കൈകൊട്ടു തിരുവാതിരകളി, തൃശ്ശൂര്‍ സദ്ഗമയുടെ ഹാസ്യനാടകം ‘സൈറണ്‍’ – വൈകിട്ട് 7ന്.

പുത്തന്‍നട ബൈബില്‍ കണ്‍വന്‍ഷന്‍

പിറവം  : (18.02.26) https://societytodaynews.com/  പുത്തന്‍നട സീയോന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ – പുത്തന്‍നട ബൈബില്‍ കണ്‍വന്‍ഷന്‍ – വൈകിട്ട് 6ന്.

പെരുമ്പാവൂര്‍ 

നടരാജ ഗുരുജയന്തി ദിനാഘോഷം

പെരുമ്പാവൂര്‍ :  (18.02.26) https://societytodaynews.com/  ഇരിങ്ങോള്‍ : എസ് എന്‍ ഡി പി ശാഖ ഹാള്‍ : നടരാജ ഗുരുജയന്തി ദിനാഘോഷം – വൈകിട്ട് 5ന്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു