കൊച്ചി
ശിവരാത്രി തിരുവുത്സവം
കൊച്ചി : (19.02.2026) https://societytodaynews.com/ വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം : ശിവരാത്രി തിരുവുത്സവം – പഞ്ചാരിമേളം, പകല്‍ പൂരം, നൃത്തനൃത്യങ്ങള്‍ – രാവിലെ 8 മുതല്‍.
സെമിനാര്‍
കൊച്ചി : (19.02.2026) https://societytodaynews.com/ ബോട്ട്ജെട്ടി ടി കെ രാമകൃഷണന് കള്‍ച്ചറല്‍ സെന്റര്‍ : ഇ എം എസ് പഠനഗവേഷണ കേന്ദ്രം നേതൃത്വത്തില്‍ ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ – സെമിനാര്‍ – വൈകിട്ട് 5ന്.
ശില്‍പ്പശാല
കൊച്ചി : (19.02.2026) https://societytodaynews.com/ പുല്ലേപ്പടി ഐഇഐ ഭവന് : ഇലക്ട്രിക്കല്‍ ശില്‍പ്പശാല – രാവിലെ 10ന്.
മഹത്വ്യക്തികളുമായി അഭിമുഖം
കൊച്ചി : (19.02.2026) https://societytodaynews.com/ എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയം : മഹത്വ്യക്തികളുമായി അഭിമുഖം – ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും – പകല്‍ 3ന്.
തിരുവൈരാണിക്കുളം
ഉത്സവം
തിരുവൈരാണിക്കുളം : (19.02.2026) https://societytodaynews.com/ തിരുവൈരാണിക്കുളം ക്ഷേത്രം : ഉത്സവം – കഥകളി, രാത്രി 7ന്.
അങ്കമാലി
പെരുന്നാള്‍
അങ്കമാലി : (19.02.2026) https://societytodaynews.com/ ചാക്കരപ്പറമ്പ് മോര് ഇഗ്നാത്തിയോസ് യാക്കോബായ കുരിശുപള്ളി : പെരുന്നാള്‍ – സുവിശേഷപ്രസംഗം – രാത്രി 7.30ന്.
കാലടി
ശ്രീശങ്കര കപ്പ് 2026
കാലടി : (19.02.2026) https://societytodaynews.com/ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല : ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീശങ്കര കപ്പ് 2026 വോളിബോള്‍ ടൂര്‍ണമെന്റ് – രാവിലെ 9ന്.

