നിഷാദ് അബൂബക്കര്‍ ഐബിഎ സംസ്ഥാന വൈസ് പ്രസിഡന്റ്

കേരള സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റേഴ്‌സ്,ബില്‍ഡേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസ്സോസിയേഷന്‍ (ഐബിഎ) സംസ്ഥാന വൈസ് പ്രസിഡന്റ് നിഷാദ് അബൂബക്കര്‍

കൊച്ചി : കേരള സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റേഴ്‌സ്,ബില്‍ഡേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസ്സോസിയേഷന്‍ (ഐബിഎ) സംസ്ഥാന വൈസ് പ്രസിഡന്റായി ജസ്‌പെയ്ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ നിഷാദ് അബൂബക്കറെ സംസ്ഥാന പ്രസിഡന്റ് സാബു വര്‍ഗീസ് പ്രഖ്യാപിച്ചു. സംഘടനയുടെ കൊച്ചിയില്‍ നടന്ന വാര്‍ഷിക പൊതുയോത്തിലാണ് പ്രഖ്യാപനം. സംസ്ഥാന പ്രസിഡന്റായി സാബു വര്‍ഗീസും, സംസ്ഥാന സെക്രട്ടറിയായി എന്‍.എസ്. അജാസും തുടരും.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു