Author Archives: admin
സാന്താ റണ്‍: ഭിന്നശേഷി കുട്ടികളുടെ നഗരയാത്ര സംഘടിപ്പിച്ചു
കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3205 സംഘടിപ്പിക്കുന്ന സാന്താ റണ്‍ കൊച്ചിയുടെ ആറാം പതിപ്പ് കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസ്സില്‍ നടത്തിയ [...]
യുവാക്കളെ ശാക്തീകരിക്കല്‍; പുതിയ വാതിലുകള്‍ തുറന്ന് ഐസിഎആര്‍-സി.ഐ.എഫ്.ടി
കൊച്ചി: തൊഴിലായ്മ നേരിടുന്നവര്‍ക്കും പത്താം ക്ലാസ് പ്ലസ് ടു യോഗ്യതയുള്ള യുവാക്കള്‍ക്കും തൊഴില്‍ അവസരങ്ങളിലേക്ക് വഴികാട്ടുവാന്‍ അപ്രന്റിസ്ഷിപ്പ് അവബോധ ശില്‍പശാല [...]
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ ആസ്തി 5,000 കോടി രൂപ കടന്നു
കൊച്ചി: മുത്തൂറ്റ് യെല്ലോ എന്നറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് സെപ്റ്റംബര്‍ 30ന് അവസാനിച്ച ആദ്യ പകുതിയിലെ ഓഡിറ്റ് ചെയ്യാത്ത [...]
പിട്ടാപ്പിള്ളില്‍ ‘ക്രിസ്മസ്-ന്യൂ ഇയര്‍’ സമ്മാന പദ്ധതിക്ക് തുടക്കം
കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ പുതിയ ക്രിസ്മസ്പുതുവത്സര സമ്മാന പദ്ധതിയായ ‘വിന്റര്‍ വിസിറ്റ് ആന്‍ഡ് വിന്‍’ പദ്ധതിയ്ക്ക് തുടക്കമായി. പാലാരിവട്ടം റിനൈ [...]
ആര്‍ക്കൈറ്റും റിപെയര്‍ കൊച്ചി ഇന്നോവേഷന്‍സും കൈകോര്‍ക്കുന്നു
ഇരുവരും തമ്മിലുള്ള സഹകരണം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്‌റൂം പഠനം വഴി ലഭിക്കുന്നഅറിവുകളെ വ്യവസായ പദ്ധതികളില്‍ പ്രായോഗിക പരിശീലനം ലഭിക്കുന്നതിന് സഹായിക്കും കൊച്ചി: [...]
ഇസാഫ് ബാങ്കിന്റെ 788ാമത് ശാഖ എളമക്കരയിൽ തുറന്നു.
കൊച്ചി : തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ 788ാമത് ശാഖ ഉദ്ഘാടനം ചെയ്തു. എറണാകുളം [...]
കൊച്ചി നേവി മാരത്തോണ്‍: രജിസ്‌ട്രേഷന്‍ ആറായിരം കടന്നു; ജേഴ്‌സി പ്രകാശനം ചെയ്തു
മാരത്തോണിന്റെ ജേഴ്‌സി പ്രകാശനം കൊച്ചിയിലെ നാവികാസ്ഥാനത്ത് നടന്ന ചടങ്ങില്‍ സതേണ്‍ നേവല്‍ കമാന്‍ഡ് റിയര്‍ അഡ്മിറല്‍ ഉപല്‍ കുണ്ടു നിര്‍വ്വഹിച്ചു [...]
ടെസ്റ്റ് ഡ്രൈവ് കാര്‍ണിവലുമായി നിസാന്‍ ഇന്ത്യ
60,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍,10,000 വരെ ക്യാഷ് ആനുകൂല്യങ്ങള്‍, 6.99% നിരക്കില്‍ ഫിനാന്‍സ്, നേരത്തെയുള്ള ബുക്കിംഗ് വഴി 11,000 [...]
കൊച്ചി മെട്രോ: സര്‍വ്വീസ് സമയം ദീര്‍ഘിപ്പിച്ചു
പൂര്‍ണത്രയീശ ക്ഷേത്രോല്‍സത്തോടനബുന്ധിച്ച് നവംബര്‍ 26 വരെ തുപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്കുള്ള സര്‍വ്വീസ് രാത്രി 11.30 വരെ നീട്ടി കൊച്ചി: തൃപ്പൂണിത്തുറ [...]
മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ചാ മാതൃക പഠിക്കാന്‍ ഹാര്‍വാഡ്
ഡോ. സന്ദീപ് കൃഷ്ണന്‍ (സി.ഇ.ഒ പീപ്പിള്‍ ബിസിനസ് ), ഡോ.രഞ്ജിത് നമ്പൂതിരി, അസീം ത്യാഗി എന്നിവര്‍ ചേര്‍ന്ന് ‘ മണപ്പുറം [...]
