Category Archives: ആർട്സ് & ലിറ്ററേച്ചർ
സ്വര്‍ണ്ണകപ്പ് ഏറ്റുവാങ്ങി;
കലാപൂരത്തിന് ഇന്ന് തുടക്കം
രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാകുന്നത്. തിരുവനന്തപുരം: [...]
ലെജിസ്ലേച്ചര്‍ സ്റ്റാര്‍ സിംഗറില്‍ അണിനിരക്കാന്‍ നിയമസഭാ സാമാജികര്‍
സമാപന ദിനത്തിലാണ് മന്ത്രിമാരും എം.എല്‍.എ മാരും അണിനിരക്കുന്ന ലെജിസ്ലേച്ചര്‍ സ്റ്റാര്‍ സിംഗര്‍ ഒരുങ്ങുന്നത് തിരുവനന്തപുരം: നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന [...]
കൗമാര കലാമാമങ്കത്തിന് നാളെ
തിരുവനന്തപുരത്ത് കൊടിയേറ്റ്
രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. തിരുവനന്തപുരം: [...]
ക്രൂസ് കോമ്രേഡ് സാഹിത്യ
പുരസ്‌കാരം ജോണ്‍ സാമുവലിന്
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ സാമുവലിന് ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്‌കാരം. ജനുവരി അഞ്ചിന് രാവിലെ 11 ന് [...]
ഹരിവരാസനം പുരസ്‌കാരം
കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം തിരുവനന്തപുരം: സര്‍വ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ [...]
സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ
പദ്ധതിക്ക് നൂറു കോടി രൂപയുടെ അനുമതി
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സബ്‌സിഡിയറിയായ സര്‍ഗാലയ സംഘടിപ്പിക്കുന്ന പരിപാടി 2025 ജനുവരി ആറു വരെ നീണ്ടു നില്‍ക്കും [...]
കലൂര്‍ കൈലാസമാകും; 12000 നര്‍ത്തകരുടെ ഭരതനാട്യം 29ന്
കൊച്ചി: മൃദംഗ വിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 12000 നര്‍ത്തകരുടെ ഭരതനാട്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ [...]
‘സുകൃതം’ മാഞ്ഞു
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട്: മലയാളത്തിന്റെ മഹാനായ എഴുത്ത് കാരന്‍ എം.ടി വാസുദേവന്‍ [...]
ഫെഡറല്‍ ബാങ്ക് സാഹിത്യ
പുരസ്‌കാരം: പട്ടിക പ്രസിദ്ധീകരിച്ചു
അഞ്ചു പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത് കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ചു പുസ്തകങ്ങളാണ് [...]
ഇന്ത്യ,ദക്ഷിണ കൊറിയ ആര്‍ട്ട് എക്സ്ചേഞ്ച് മാളയില്‍
ഡിസംബര്‍ 20 മുതല്‍ 27 വരെ തൃശ്ശൂര്‍ മാള ജിബി ഫാമില്‍ ഇരു രാജ്യങ്ങളിലെയും 20 കലാകാരന്മാര്‍ പരിപാടിയുടെ ഭാഗമാകും [...]
