Category Archives: ലേറ്റസ്റ്റ് ന്യൂസ്
ലാഭത്തില്‍ രണ്ട് മടങ്ങ് വര്‍ദ്ധന നേടി കാപ്രി ഗ്ലോബല്‍
ജൂണ്‍ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 41 ശതമാനം വര്‍ധിച്ച് 582 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് [...]
മത്സ്യലഭ്യതയില്‍ നേരിയ കുറവെന്ന് സിഎംഎഫ്ആര്‍ ഐ ; കേരളത്തില്‍ മത്തി കൂടി
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ചത് 34.7 ലക്ഷം ടണ്‍ മത്സ്യം. കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ [...]
ടാറ്റ എഐജിയുടെ സ്റ്റുഡന്റ് ട്രാവല്‍ ഇന്‍ഷൂറന്‍സ്
തുടര്‍ച്ചയായ ഏഴു ദിവസത്തിലേറെ ആശുപത്രിയിലാക്കപ്പെടുന്ന വേളയില്‍ കുടുംബത്തിലെ മറ്റാരും കൂടെയില്ലാത്ത അവസ്ഥയില്‍ അടുത്ത ബന്ധുക്കള്‍ക്ക് എത്തിച്ചേരാനും തിരിച്ചു പോകാനുമുള്ള ടിക്കറ്റ് [...]
പുതിയ ഡീലുകളുമായി ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍
ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലില്‍ പുതിയ ലോഞ്ചുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ബ്യൂട്ടി, പലചരക്ക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി എല്ലാ പ്രമുഖ [...]
മ്യൂച്വല്‍ ഫണ്ട് ബിസിനസ് തുടങ്ങാന്‍ ചോയ്‌സ് എഎംസിക്ക് സെബി അനുമതി
ചോയ്‌സ് മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് കമ്പനിക്കാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡിന്റെ (സെബി) ലൈസന്‍സ് ലഭിച്ചത്. കൊച്ചി: ചോയ്‌സ് [...]
കേരളത്തില്‍ വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്
ഇന്ന് (ആഗസ്റ്റ് 04) നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് (ആഗസ്റ്റ് [...]
12000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പൊദ്ദാര്‍ പ്ലംബിങ്
പൊദ്ദാര്‍ പ്ലംബിങ് മാനേജിങ് ഡയറക്ടര്‍ ദീപക് പൊദ്ദാറും ഡയറക്ടര്‍ വരുണ്‍ പൊദ്ദാറും ഖനീജ ഭവനില്‍ വലിയ ഇടത്തരം വ്യവസായ വകുപ്പ് [...]
ഒരു രൂപയ്ക്ക് ഫ്രീഡം പ്രീപെയ്ഡ് പ്ലാനുമായി ബി.എസ്.എന്‍. എല്‍
30 ദിവസം കാലാവധി ഉള്ള പ്ലാനില്‍ പരിധിയില്ലാത്ത കാളുകളും പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ് എം എസും [...]
തോള്‍ ശസ്ത്രക്രിയ: അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം
മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് സിഇഒ ജോയ് പി ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊച്ചി: തോള്‍ [...]
രാജ്യത്തെ ആറാമത്തെ വലിയ സ്വകാര്യ ബാങ്കായി ഫെഡറല്‍ ബാങ്ക്
1556.29 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. അറ്റാദായം 861.75 കോടി രൂപയാണ്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ [...]
