Category Archives: ലേറ്റസ്റ്റ് ന്യൂസ്
വ്യാപാരി സമരം:പിന്തുണയുമായി യൂത്ത് വിംഗ്
യാതൊവിധത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടാണ് ഭരണകൂടവും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്ന് യുത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, ജനറല്‍ സെക്രട്ടറി [...]
മുത്തൂറ്റ് ഫിനാന്‍സ്: സ്വര്‍ണ പണയ വായ്പാ ആസ്തി ഒരു ലക്ഷം കോടി കടന്നു
2025 മാര്‍ച്ച് 13ലെ കണക്കുകള്‍ പ്രകാരമാണ് സ്ഥാപനം ഈ നാഴികക്കല്ലു പിന്നിട്ടത്. കൊച്ചി: രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര [...]
ഐകൂ നിയോ 10ആര്‍ അവതരിപ്പിച്ചു
തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ വരെ 90 എഫ്പിഎസ് ഗെയിമിംഗ് അനുഭവം നല്‍കുന്ന നിയോ 10 ആര്‍,ഇന്ത്യയിലെ ഏറ്റവും കനം കുറഞ്ഞ [...]
നയന്‍താരയും വിഘ്‌നേഷും
ഹാവെല്‍സ് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍
ദക്ഷിണേന്ത്യന്‍ വിപണികളെ ലക്ഷ്യമിട്ട് ടിവി, പ്രിന്റ്, ഡിജിറ്റല്‍, ഔട്ട്‌ഡോര്‍, ബടിഎ ല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ വ്യാപക പിന്തുണയോടെയുള്ള പുതിയ കമ്മ്യൂണിക്കേഷന്‍ [...]
ടാറ്റാ പവറും എന്‍എസ്ഡിസിയും കൈകോര്‍ക്കുന്നു
നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അക്കാദമി വൈസ് പ്രസിഡന്റ് നിതിന്‍ കപൂര്‍, ടാറ്റ പവര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി [...]
വര്‍മ്മ ഹോംസിന് നാഷണല്‍
സേഫ്റ്റി കൗണ്‍സില്‍ പുരസ്‌കാരം
റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്‌മെന്റ് കാറ്റഗറിയില്‍ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള വര്‍മ്മ ഡോ. പൈസ് ലെഗസിയും സിവില്‍ കണ്‍സ്ട്രക്ഷന്‍ കാറ്റഗറിയില്‍ ശ്രീകാര്യത്തുള്ള വര്‍മ്മ ശ്രീകാര്യവുമാണ് [...]
മുണ്ടക്കൈ-ചൂരല്‍മല :
കൃഷിസാധ്യതാ റിപ്പോര്‍ട്ട്
നല്‍കണമെന്ന് മന്ത്രി
മുണ്ടക്കൈചൂരല്‍മല മേഖലയില്‍ പ്രകൃതി ദുരന്തത്തില്‍ കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടവരില്‍ നിന്നും ലഭിച്ച 268 അപേക്ഷകര്‍ക്കായി 15.16 ലക്ഷം രൂപയുടെ നഷ്ടപരിഹാരം [...]
കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് കര്‍ഷകരുമായി ആത്മബന്ധം വേണം : മന്ത്രി പി പ്രസാദ്
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണന സഹായത്തിനായും കാര്‍ഷിക ബിസിനസ് സംരഭങ്ങള്‍ക്കുമായാണ് KAPCO എന്ന ആശയത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തുന്നത്. തിരുവനന്തപുരം: [...]
വനിതാസൗഹൃദ തൊഴില്‍ നയം അനിവാര്യം
കെഎംഎ വിമെന്‍ മാനേജേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു കൊച്ചി: രാജ്യത്ത് എല്ലാ മേഖലകളിലും വനിതകള്‍ കടന്ന് വന്നിട്ടുണ്ടെങ്കിലും നേതൃ സ്ഥാനങ്ങളിലുള്ള [...]
ഉപഭോക്താക്കളുടെ എണ്ണത്തില്‍
മൂന്ന് മടങ്ങ് വര്‍ധനയെന്ന് ജിയോ
ഏറ്റവും പുതിയ പാദത്തിലെ കണക്കനുസരിച്ച് 4.5 ദശലക്ഷം വീടുകള്‍ 5ജി ഫിക്‌സഡ് വയര്‍ലെസ് അധിഷ്ഠിത ജിയോഎയര്‍ ഫൈബര്‍ കണക്ഷനെടുത്തിട്ടുണ്ട്. [...]
