Category Archives: ലേറ്റസ്റ്റ് ന്യൂസ്
ഏലത്തിന്റെ അനധികൃത ലേലം: മുന്നറിയിപ്പുമായി സ്‌പൈസസ്‌ബോര്‍ഡ്
അംഗീകൃത ലൈസന്‍സ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഇത്തരം ലേലങ്ങള്‍ അനധികൃതമാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്പൈസസ് ബോര്‍ഡ് [...]
കേരള ഏവിയേഷന്‍ സമ്മിറ്റ് 23, 24 തിയതികളില്‍ കൊച്ചിയില്‍
ആഗസ്റ്റ് 23,24 തീയതികളില്‍ താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടലിലാണ് ദ്വിദിന ഏവിയേഷന്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. കൊച്ചി: അതിവേഗം വളരുന്ന [...]
ഓണം ഓഫറുകളുമായി ടാറ്റ മോട്ടോര്‍സ്
സെപ്തംബര്‍ 30 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് മുന്‍ഗണന. കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് കേരളത്തിനായി പ്രത്യേക [...]
അര്‍ത്ഥ സെലക്ട് ഫണ്ട് 432 കോടി രൂപ കവിഞ്ഞു
കൊച്ചി: അര്‍ത്ഥ സെലക്റ്റ് ഫണ്ട് (എഎസ്എഫ്) ഫൈനല്‍ ക്ലോസ് 432 കോടി രൂപയിലെത്തി. 330 കോടി രൂപ ലക്ഷ്യമിട്ട അര്‍ത്ഥയുടെ [...]
കേരള വാട്ടര്‍വേ പാനല്‍ ചര്‍ച്ചയുമായി ടൈകേരള
കേരളത്തിലേയും ആഗോള തലത്തിലെയും ജലഗതാഗത സംവിധാനത്തിലെ പുതിയ സാങ്കേതികതകളും സുസ്ഥിര വികസനം, വാട്ടര്‍ ടൂറിസം മേഖലയിലെ സാധ്യതകളും പാനല്‍ ചര്‍ച്ചവിഷയങ്ങളാകും [...]
ഭീം ആപ്പ്-സോണി സഹകരണം; കോന്‍ ബനേഗ ക്രോര്‍പതിയില്‍ ‘ഗോള്‍ഡന്‍ വീക്ക്’
ബോളിവുഡ് താരം അമിതാഭ് ബച്ചനൊപ്പം ഹോട്ട് സീറ്റില്‍ മത്സരിക്കാനുള്ള അവസരമാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. കൊച്ചി: ഭീം സര്‍വീസസ് ലിമിറ്റഡ് വികസിപ്പിച്ച [...]
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് അറ്റാദായത്തില്‍ 28.15 ശതമാനം വര്‍ധന
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 23.52 കോടി രൂപയായിരുന്നു. കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് 2025 ജൂണ്‍ [...]
ദി സ്റ്റൈല്‍ എഡിറ്റ്’;അനന്യ പാണ്ഡേയുമായി എയര്‍ ബിഎന്‍ബി കൈകോര്‍ക്കുന്നു
എയര്‍ബിഎന്‍ബിയിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ പരിപാടിയുടെ മുന്‍നിര സീറ്റ് ലഭിക്കാന്‍ എയര്‍ബിഎന്‍ബി അവസരം ഒരുക്കുന്നു. കൊച്ചി: ബോളിവുഡ് ഫാഷന്‍ ഐക്കണ്‍ [...]
ഇ-കൊമേഴ്സ് ശില്‍പ്പശാല നടത്തി ഫ് ളിപ്കാര്‍ട്ട്
ഡിജിറ്റല്‍ യുഗത്തില്‍ വിജയിക്കുന്നതിന് കേരളത്തിലെ സംരംഭകരെ ശാക്തീകരിക്കുക എന്നതിന് ഏറെ മുന്‍ഗണന നല്‍കുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി പി രാജീവ് [...]
വളര്‍ച്ചയുടെ പുതിയ പടവുകളിലേക്ക് കാലൂന്നി ഐസിഎല്‍ ഫിന്‍കോര്‍പ്പ്
വ്യവസായ മന്ത്രി പി.രാജീവ് ഓഫിസ് അനക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചി: ഇന്ത്യയിലെ പ്രമുഖ എന്‍ബിഎഫ്‌സികളില്‍ ഒന്നായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് [...]
