Category Archives: ന്യൂസ്
കപ്പലപകടം: സിഎംഎഫ്ആര്‍ഐ പഠനം തുടങ്ങി
എം എസ് സി എല്‍സ3 കപ്പല്‍ അപകടം കടല്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) [...]
കാലവര്‍ഷം: എട്ടു ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് കൊച്ചി: കാലവര്‍ഷം ശക്തമായതിനെ [...]
എസ്എസ്എല്‍സിയ്ക്ക് മികച്ച വിജയം ; വിദ്യാര്‍ഥികള്‍ക്ക് കെ.വി.വി.ഇ.എസിന്റെ ആദരം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.സി പോള്‍സണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പച്ചാളം യൂണിറ്റിലെ [...]
‘വികസിത് കൃഷി സങ്കല്‍പ്പ് അഭിയാന്‍’ : സിഫ്റ്റിലെ 47 ശാസ്ത്രജ്ഞര്‍ പദ്ധതിയുടെ ഭാഗമാകും
മെയ് 29ന് തുടങ്ങി ജൂണ്‍ 12 വരെ നീളുന്ന ക്യാമ്പയ്‌നില്‍ ശാസ്ത്രജ്ഞരും വിദഗ്ദ്ധരും ഉദ്യോഗസ്ഥരും രാജ്യത്തുടനീളമുള്ള കര്‍ഷകരെ നേരില്‍ കാണുകയും [...]
അതിതീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് (മെയ് 26) [...]
കപ്പല്‍ മുങ്ങിയ സംഭവം: കടലില്‍ എണ്ണപ്പാട പടരാം; കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം
തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും രക്ഷിച്ചു. തീരപ്രദേശത്ത് ഉള്ളവര്‍ [...]
സ്‌കൈയുടെ നവീകരിച്ച സെന്ററും ജെറിയാട്രിക്‌സ് ക്ലിനിക്കും തുറന്നു
മേരിക്കുന്നിലെ സെന്റ് പോള്‍സ് മീഡിയ കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ കേന്ദ്രത്തില്‍ പുതിയ വയോജന ക്ലിനിക്കിന്റെ (ജെറിയാട്രിക്‌സ് ക്ലിനിക്ക്) ഉദ്ഘാടനവും മന്ത്രി [...]
വികസിത കൃഷി സങ്കല്‍പ്പ് അഭിയാന്‍’ 29ന് തുടങ്ങും
കാര്‍ഷിക ശാസ്ത്ര്ജ്ഞരും വിദഗ്ധരും രാജ്യത്തെ ഒന്നര കോടി കര്‍ഷകരുമായി നേരിട്ട് സംവദിക്കും കൊച്ചി: കാര്‍ഷിക മേഖലയിലെ വികസനനവീകരണ പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം [...]
‘ആസ്റ്റര്‍ ഹെല്‍ത്ത്’ പുറത്തിറക്കി ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍
ആസ്റ്ററിന്റെ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സേവനങ്ങള്‍ സമന്വയിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ്. കൊച്ചി: [...]
സഹൃദയ കുടുംബ സംഗമം
സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനവിജയം അവയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരസ്പര സഹകരണത്തേയും ആത്മാര്‍ത്ഥതയേയും ആശ്രയിച്ചിരിക്കുന്നുവെന്ന ബോധ്യത്തില്‍ സ്റ്റാഫംഗങ്ങളുടെ കുടുംബ സംഗമങ്ങള്‍ക്ക് ഏറെ [...]
